സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തൃശൂർ, കൊല്ലം പുനലൂർ, എറണാകുളം കായംകുളം ഉൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.
കൂടാതെ നാല് പാസഞ്ചർ ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
എംഎല്‍എയ്ക്കെതിരെ വനിതാ നേതാവിന്റെ ലൈംഗികാരോപണം; അന്വേഷണത്തിന് സിപിഎമ്മിന്റെ പ്രത്യേക സമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക