ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോട് സഹകരിക്കും.
ഇന്ന് ഡൽഹിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക