BHARATH BANDH

നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല

ഭാരത് ബന്ദ് രാജ്യത്ത് പൂർണം; ഉത്തർപ്രദേശിൽ പലയിടത്തും നിരോധനാജ്ഞ

ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് പൂർണം. വ്യവസായ സ്ഥാപനങ്ങളെ അടക്കം ...

നാളെ ഭാരത് ബന്ദ്; റോഡ് ഉപരോധിക്കും, കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

നാളെ ഭാരത് ബന്ദ്; റോഡ് ഉപരോധിക്കും, കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

ഡൽഹി: കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ. നാളെ രാവിലെ രാവിലെ 6 ...

ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷക സംഘടനകൾ; കാരണം ഇതാണ്

ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷക സംഘടനകൾ; കാരണം ഇതാണ്

ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷക സംഘടനകൾ. കാർഷികവിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കിയില്ല എന്നാരോപിച്ചാണ് കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ...

കലി അടങ്ങാത്ത മണിപ്പൂർ; സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്ന ബസിന് ജനക്കൂട്ടം തീവെച്ചു

മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്

മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്. മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട ...

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുന്നു

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് ...

പാര്‍ലമെന്റ് സമരം 200 കര്‍ഷകര്‍ വീതം ഓരോദിവസവും; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം ഇരുപത്തി ഏഴിനാണ് ഭാരത് ബന്ദ്. രാജ്യവ്യാപകമായി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് കർഷക സംഘടനകൾ. കർഷക ...

പൊതുഗതാഗതം സ്തംഭിച്ചു; വാഹനാപണിമുടക്ക് പൂർണ്ണം

ഇന്ന് ഭാരത് ബന്ദ്: റോഡ്, റെയിൽ ഗതാഗതം തടയും

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ ...

നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല

നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ഒഴിവാക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ ഭാരത് ബന്ദ് ഇവിടെ ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

വെള്ളിയാഴ്‌ച്ച ഭാ​ര​ത് ബ​ന്ദ്

സം​യു​ക്ത ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദ് വെള്ളിയാഴ്ച്ച. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ദ് കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ദി​ല്‍ ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

ഭാരത് ബന്ദ് കേരളത്തിൽ ഇല്ല! വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തിൽ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി ∙ ഡൽഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകൾ വെള്ളിയാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ബാധകമാകില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

ഭാരത് ബന്ദ് ; സുരക്ഷാ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

കർഷക സംഘടനകൾ ആഹ്വനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തെ ...

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

ബന്ദിനെ തുണച്ച് കൂടുതൽ രാഷ്‌ട്രീയ പാർട്ടികൾ: സമരം കടുക്കുന്നു

ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള നാളത്തെ ഭാരത്ബന്ദിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും. ശിവസേനയും, ശിരോമണി അകാലിദളും, സമാജ്‌വാദി പാർട്ടിയുമാണ് ...

പൊതുഗതാഗതം സ്തംഭിച്ചു; വാഹനാപണിമുടക്ക് പൂർണ്ണം

ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകള്‍, രാജ്യം നിശ്ചലമാകും

ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്‌പോര്‍ട്ട് സംഘടനകളും. ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ചൊവ്വാഴ്ച ഭാരത് ബന്ദ്; കേന്ദ്രത്തിനെതിരെ പ്രതിഷേധം കനപ്പിച്ച് കര്‍ഷകര്‍

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ദല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ഭാരത ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ഹര്‍ത്താല്‍

സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് ...

ഇന്ധന വില വര്‍ദ്ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് ഹർത്താൽ: കുട്ടനാട്ടിൽ ജനജീവിതത്തെ സാരമായി ബാധിച്ചു

ഇന്ധന വില വര്‍ദ്ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് ഹർത്താൽ: കുട്ടനാട്ടിൽ ജനജീവിതത്തെ സാരമായി ബാധിച്ചു

അടിക്കടി ഇന്ധന വില വര്‍ദ്ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ കുട്ടനാട്ടിലെ ജനജീവിതം വലഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് വാഹനം ഓടുന്നതിന് തടസ്സമില്ലെന്ന് നേതാക്കള്‍ ...

ഹർത്താൽ; പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല; സി പി എം

ഹർത്താൽ; പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല; സി പി എം

ഇന്ധനവില വർദ്ധനവിനെതിരെ തിങ്കളാഴ്‌ച എൽ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല എന്ന് സംഘടന അറിയിച്ചു. കുതിച്ച് പൊങ്ങുന്ന ഇന്ധനവില വർദ്ധനാവിനെതിരെ ...

ഇന്ധന വിലവർദ്ധനവ്; എൽ ഡി എഫ് ധർണ്ണ മാറ്റിവച്ചു

ഇന്ധന വിലവർദ്ധനവ്; എൽ ഡി എഫ് ധർണ്ണ മാറ്റിവച്ചു

ഇന്ധനവില വർധനയ്‌ക്കെതിരെ സെപ്തംബർ 17 ന് നടത്താനിരുന്ന ധർണ്ണ മാറ്റിവച്ചു. സെപ്തംബർ 10 ന് സംസ്ഥാനത്ത് ഹർത്താൽ ദേശീയതലത്തിൽ ഭാരത് ബന്ദ് എന്നിവ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ...

തിങ്കളാഴ്ച സംസ്ഥാനത്ത് എൽ ഡി എഫ് ഹർത്താൽ

തിങ്കളാഴ്ച സംസ്ഥാനത്ത് എൽ ഡി എഫ് ഹർത്താൽ

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തിൽ എൽ ഡി എഫ് ഹർത്താൽ. പുലർച്ചെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രളയബാധിത പ്രദേശങ്ങളെയും ആവശ്യ സർവീസുകളെയും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ്‌ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോട് സഹകരിക്കും. ഇന്ന് ഡൽഹിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിലാണ് ...

Latest News