MONDAY

തിങ്കളാഴ്ച ഗുരുവായൂരിലെ മഹീന്ദ്ര ഥാർ പുനർലേലം നടക്കും

തിങ്കളാഴ്ച ഗുരുവായൂരിലെ മഹീന്ദ്ര ഥാർ പുനർലേലം നടക്കും

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം തിങ്കളാഴ്ച പുനർലേലം അടിസ്ഥാനത്തിൽ പരസ്യ വിൽപ്പന നടത്തും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്ച വരെയും കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ന്യൂന മർദ്ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് ...

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച 6750 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി; 85 ഇന്ത്യക്കാർ ഉൾപ്പെടെ 527 പേർക്ക്​കൂടി രാജ്യത്ത് പുതുതായി കൊവിഡ്​ 19 സ്ഥിരീകരിച്ചു

തിങ്കളാഴ്ച മുതല്‍ യു എ ഇ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങും

നാളെ മുതല്‍ യു എ ഇ വീണ്ടും സന്ദര്‍ശകവിസ നല്‍കിത്തുടങ്ങും. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച എല്ലാ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണം; മെഡിക്കല്‍ സാമഗ്രഹികള്‍ക്ക്​ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിന്‍റെ ഭാഗമായി നിലവില്‍ തന്നെ അണ്ടര്‍ സെക്രട്ടറിമാരുള്‍പ്പടെയുള്ളവര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തുന്നുണ്ടെന്നും ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തിങ്കളാഴ്‌ച്ച മുതല്‍ സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം. ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന് വനിതാ ...

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ശേഷം മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ യോഗം ചേരും.കൂടാതെ വോട്ടെണ്ണലില്‍ ക്രമക്കേടെന്ന മഹസഖ്യത്തിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് ...

നയന്‍താരയും കുഞ്ചാക്കോ ബോബനും ‘നിഴലി’ലൂടെ ഒന്നിക്കുന്നു;  ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കും

നയന്‍താരയും കുഞ്ചാക്കോ ബോബനും ‘നിഴലി’ലൂടെ ഒന്നിക്കുന്നു; ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കും

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേയ്ക്ക്. നയന്‍താര വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നത് കുഞ്ചാക്കോ ബോബനൊപ്പം നിഴല്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ്. ഈ സിനിമ സംവിധാനം ചെയ്യുന്നത് ...

പാ​ലാ​രി​വ​ട്ടം പാലം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പൊ​ളി​ച്ചു​തു​ട​ങ്ങും

പാ​ലാ​രി​വ​ട്ടം പാലം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പൊ​ളി​ച്ചു​തു​ട​ങ്ങും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാലം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പൊ​ളി​ച്ചു​തു​ട​ങ്ങും. പ​ക​ലും രാ​ത്രി​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നടത്തും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് സൊ​സൈ​റ്റി -ഡി​എം​ആ​ര്‍​സി എന്നിവര്‍ നടത്തിയ യോ​ഗ​ത്തി​ലാ​ണ് തീരുമാനിച്ചത്. ...

രാഷ്‌ട്രപതിയുടെ ശബരിമല യാത്ര;സുരക്ഷയിൽ ആശങ്ക

രാഷ്‌ട്രപതിയുടെ ശബരിമല യാത്ര;സുരക്ഷയിൽ ആശങ്ക

തിരുവനന്തപുരം: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക തുടരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കും. പാണ്ടിത്താവളത്ത് ...

തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിർത്തിവെയ്‌ക്കുമെന്ന്‌  അന്തര്‍ സംസ്ഥാന ബസ്സുകള്‍

തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിർത്തിവെയ്‌ക്കുമെന്ന്‌ അന്തര്‍ സംസ്ഥാന ബസ്സുകള്‍

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു. അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. അനാവശ്യ പ്രശ്നങ്ങള്‍ ...

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം പ്രഖ്യാപിക്കും

എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് ആ​റി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ടി​എ​ച്ച്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​സ്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​എ​ച്ച്എ​സ്എ​ല്‍​സി എ​ന്നീ ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ് എസ് എൽ സി പരീക്ഷാഫലം തിങ്കളാഴ്ച

എസ് എസ് എൽ സി പരീക്ഷാഫലം വരുന്ന തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്. മെയ് 8 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഫലം അംഗീകരിക്കുവാനുള്ള ...

അറിയാം തിങ്കളാഴ്‌ച്ച (ജനുവരി 21 ) നിങ്ങൾക്ക് എങ്ങനെ എന്ന്

അറിയാം തിങ്കളാഴ്‌ച്ച (ജനുവരി 21 ) നിങ്ങൾക്ക് എങ്ങനെ എന്ന്

ഒരു മനുഷ്യന്റെ നിത്യ ജീവിതത്തിൽ രാശികൾക്കും അതിന്റെതായ പ്രഭാവങ്ങളുണ്ട്. നമ്മുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും അതിനെ അടിസ്ഥാനപെടുത്തിയിരിക്കും. ഏരീസ് അഥവാ മേട രാശി ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ്‌ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. മറ്റ് പ്രതിപക്ഷ പാർട്ടികളും ബന്ദിനോട് സഹകരിക്കും. ഇന്ന് ഡൽഹിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിലാണ് ...

കുമാരസ്വാമി തിങ്കളായാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യും

കുമാരസ്വാമി തിങ്കളായാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യും

കർണാടകയിലെ രാഷ്ട്രീയ നാടകത്തിനു വിരാമമിട്ടു കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് കോൺഗ്രസ്- ജെ ഡി (എസ്) സഖ്യത്തിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് ദളിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താൽ. പുലർച്ചെ ആറ് ...

ആറാട്ടുത്സവം; തിങ്കളാഴ്ച അവധി

ആറാട്ടുത്സവം; തിങ്കളാഴ്ച അവധി

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കില്‍ തിങ്കളാഴ്ച അവധി. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം പ്രമാണിച്ചാണ് ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി ...

Latest News