ബിഹാറിലെ ചന്പാരൻ ജില്ലയിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് സർക്കാർ സ്കൂളിലെ 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരാൻഹിയ ഗ്രാമത്തിലെ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
അതേസമയം, ചില വിദ്യാർഥികൾ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടതായി പോലീസിനോട് പറഞ്ഞു. ഗോർസറണിലെയും മിതിഹാരിയിലെയും സർക്കാർ ആശുപത്രികളിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നിൽക്കണം; ഒന്നിച്ച് നിന്ന് സ്വപ്നം കാണാതെ ഒന്നും നേടാന്‍ സാധിക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക