തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുക്കോലയ്ക്കലില്‍ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി കനിയമ്മ എന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം ഇവരുടെ ഭർത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്. രാത്രി 11 മണിയ്ക്ക് ശേഷം ഇയാൾ വീട്ടിൽ നിന്നും സ്കൂട്ടറിൽ പുറത്ത് പോകുന്നത് കണ്ടവരുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ചുംബനത്തിനിടയിൽ ഭർത്താവിന്റെ നാവ് കടിച്ചു മുറിച്ചു; ഭാര്യ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക