ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശിന്റെ കാർ അടിച്ചു തകർത്തു. എറണാകുളത്ത് അയ്യപ്പന് കാവ് എന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.
മറ്റു കേടുപാടുകളും ഉണ്ടായിട്ടുണ്ട്. സംഭവസമയത്ത് കാറിൽ ആരുമുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നിൽ ആരാണെന്നുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക