ഇസ്ലാം മതവിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ആരാധനാലയത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇസ്മയില്‍ ഫാറൂഖി കേസ് വിശാല ബഞ്ചിന് വിടില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ പരാതിയില്‍ വിധി പറയവേ ആണ് സുപ്രീംകോടതിയുടെ ഈ പരാമർശം.
ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യമെന്നും ജസ്റ്റിസ് അശോക് ഭൂഷന് വായിച്ച വിധി വാചകത്തില്‍ പറയുന്നു.
വീരപ്പനെ വെറുതെ വിട്ട വിധിക്കെതിരെ കോടതിയെ സമീപിക്കും; തമിഴ്നാട് സർക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക