NATIONALA NEWS’

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

മുംബൈയിൽ വൻതീപിടുത്തം

മുംബൈ ഗോരേഗാവില്‍ ഐടി പാര്‍ക്കിന് സമീപം നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശത്ത് വൻതീപിടുത്തം. ചുറ്റുപ്പാടുകളിലേക്ക് തീ പടരാതെയിരിക്കാനുള്ള നടപടികള്‍ ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നല്‍കാന്‍ തീരുമാനിച്ചത്. ഫെബ്രുവരിയിൽ സർവ്വകലാശാല ക്യാമ്പസ്സിൽ വച്ച് ബിരുദദാന ...

ഗജ ചുഴലിക്കാറ്റ്; സഹായഹസ്തവുമായി താരങ്ങൾ

ഗജ ചുഴലിക്കാറ്റ്; സഹായഹസ്തവുമായി താരങ്ങൾ

തമിഴ് നാട്ടിൽ നാശം വിതച്ച് വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തമിഴ് സിനിമാതാരങ്ങളും മറ്റു സന്നദ്ധസംഘടനകളും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൂര്യ, കാര്‍ത്തി, ശിവകുമാര്‍, ജ്യോതിക ...

വനിതാ ബിജെപി പ്രവർത്തകർക്ക് സ്‌മൃതി ഇറാനിയുടെ ദീപാവലി സമ്മാനം; 10000 സാരികൾ

വനിതാ ബിജെപി പ്രവർത്തകർക്ക് സ്‌മൃതി ഇറാനിയുടെ ദീപാവലി സമ്മാനം; 10000 സാരികൾ

അമേത്തിയിലെ വനിതാ ബിജെപി പ്രവർത്തകർക്ക് ദീപാവലി സമ്മാനമായി കേ​ന്ദ്ര ടെ​ക്സ്റ്റൈ​ല്‍ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ പ​തി​നാ​യി​രം സാ​രി​ക​ള്‍ നൽകി. സ്മൃ​തി ഇ​റാ​നി​യ്ക്ക് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള സ്വാ​ധീ​നം വ​രാ​നി​രി​ക്കു​ന്ന ...

നിസ്കരിക്കാൻ പള്ളിയുടെ ആവശ്യമില്ല, ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യം; സുപ്രീം കോടതി

നിസ്കരിക്കാൻ പള്ളിയുടെ ആവശ്യമില്ല, ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യം; സുപ്രീം കോടതി

ഇസ്ലാം മതവിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ ആരാധനാലയത്തിന്‍റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇസ്മയില്‍ ഫാറൂഖി കേസ് വിശാല ബഞ്ചിന് വിടില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ...

Latest News