തിങ്കളാഴ്ച നടത്താനിരുന്ന ഹയർ സെക്കൻഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി തുല്യതാ പരീക്ഷ മാറ്റിവച്ചു.
ഈ പരീക്ഷ ഒക്ടോബർ 5 ന് നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഹര്‍ത്താല്‍ മൂലമാണ് പരീക്ഷമാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
പർദ്ദയണിഞ്ഞ് പ്രസവ വാർഡിൽ കയറിയ പോലീസുകാരന് സസ്പെൻഷൻ; സംഭവം തൊടുപുഴയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക