HARTHAL

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

വയനാട്ടില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വയനാട്: കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് ജീവന്‍നഷ്ടമായ സാഹചര്യത്തില്‍ എല്‍.ഡി.എഫും യുഡിഎഫും നാളെ വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിരിക്കുന്നത്. വന്യമൃഗശല്യത്തിന് ...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം; നാളെ ഹര്‍ത്താല്‍

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരൻ പാക്കം സ്വദേശി പോളാണ് മരിച്ചത്.  ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

വയനാട്ടിൽ നാളെ ഹർത്താൽ

വയനാട്: വയനാട്ടിൽ നാളെ (13 ഫെബ്രുവരി 2024) ഹർത്താൽ. വയനാട്ടിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം കർഷകൻ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

വയനാട്ടിൽ ഈ മാസം 13 ന് ഹർത്താൽ

വയനാട്: വയനാട്ടിൽ ഈ മാസം 13 ന് ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വയനാട്ടിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലും ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ എത്തുമെന്ന് ഗവര്‍ണര്‍

തൊടുപുഴ: സിപിഎം ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്.   ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതിലുള്ള ...

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവച്ചു. ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് ...

കുസാറ്റ് അപകടം; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിൽ

ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തുമെന്ന് റിപ്പോർട്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ച് 9 ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ഇടുക്കിയിൽ കോൺ​ഗ്രസ് ഹർത്താൽ ആരംഭിച്ചു

ഇടുക്കി : ഇടുക്കി ജില്ലയില്‍ കോൺ​ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ...

ഇടുക്കി ജില്ലയിൽ ഓ​ഗസ്റ്റ് 19ന് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

ഓ​ഗസ്റ്റ് 19ന് കോൺ​ഗ്രസ് ഹർത്താൽ

ഇടുക്കി: ഇടുക്കിയിൽ ഓ​ഗസ്റ്റ് 19 കോൺഗ്രസ് ഹർത്താൽ. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് മാർച്ചും നടത്തുന്നതിന് ചെറുതോണിയിൽ ഡിസിസി ...

ഇടുക്കി ജില്ലയിൽ ഓ​ഗസ്റ്റ് 19ന് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

ഇടുക്കി ജില്ലയിൽ ഓ​ഗസ്റ്റ് 19ന് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

തൊടുപുഴ: ഇടുക്കിയിൽ ഓ​ഗസ്റ്റ് 19 കോൺഗ്രസ് ഹർത്താൽ. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് മാർച്ചും നടത്തുന്നതിന് ചെറുതോണിയിൽ ഡിസിസി ...

ഹൈക്കോടതി നടപടിക്കെതിരെ നാളെ ജനകീയ ഹർത്താൽ

ഇടുക്കി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ...

ഹര്‍ത്താലിൽ പരക്കെ അക്രമം; 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ്; 170 പേരെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പരക്കെ അക്രമം അരങ്ങേറി. വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട്ടിലും മലപ്പുറം ജില്ലയിലെ മലയോര മേഖലകളിലും യുഡിഎഫ് ഹർത്താൽ

സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ

വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ. ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് . കൊട്ടിയൂർ, കേളകം, കണിച്ചാർ, ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ; പ്രതിഷേധം പരിസ്ഥിതി ലോല പ്രദേശ ഉത്തരവിനെതിരെ

ഇടുക്കിയില്‍ ഇന്ന് എല്‍.ഡി.എഫ്. ഹര്‍ത്താല്‍ ആഹ്വാനം. സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഉത്തരവിനെതിരേയാണ് ഹർത്താൽ . രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ഇടുക്കി ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ

സംരക്ഷിത വനങ്ങൾക്കുചുറ്റും ഒരു കിലോമീറ്റർ പരിസ്ഥതിലോല മേഖല നിർബന്ധമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇടുക്കി ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സുപ്രിംകോടതി ഉത്തരവ് ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ജൂൺ ഏഴിന് പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചാത്തുകളിൽ ഹർത്താൽ

സംരക്ഷിത വനമേഖലയിലുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചാത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ. അരുവാപുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ഇന്ന് ഹര്‍ത്താൽ

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്, പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ വച്ച് സർവീസ് നടത്തും

ഇന്ന് നടക്കാനിരിക്കുന്ന പണിമുടക്കില്‍ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കെഎസ്ആര്‍ടിസി. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കിലേയ്ക്ക് ഇറങ്ങിയത്. കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളാണ് കഴിഞ്ഞ ദിവസം അർധരാത്രി ...

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുന്നു

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ് ഹർത്താൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ ഹർത്താൽ. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത്‌ ബന്ദിനു പിന്തുണയുമായാണ് ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

നാളെ ഹർത്താൽ; കെ എസ്‌ ആർ ടി സി സർവീസ് ഉണ്ടായിരിക്കില്ല

ഹർത്താൽ ദിവസമായ നാളെ സാധാരണ രീതിയിൽ സർവീസ് ഉണ്ടാകില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു. അവശ്യ സർവീസുകൾ ഉണ്ടാകും. ആശുപത്രികൾ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ടുകൾ ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

BREAKING: കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

പോളിംഗിന് പിന്നാലെ കണ്ണൂർ കടവത്തൂരിൽ സിപിഎം - മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ...

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താൽ; കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടി: മോദി

ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമത്തിലും ഇരുമുന്നണികളും ഇരട്ടസഹോദരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇരുമുന്നണികളും പരസ്പരം അടുക്കുന്നു. വൈകാതെ ഇരുകൂട്ടരും ചേര്‍ന്ന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയായി മാറും. ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

ഇ​ടു​ക്കി​യി​ല്‍ നാളെ യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

ഭൂ​പ്ര​ശ്ന​ങ്ങ​ളു​യ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ഇ​ടു​ക്കി​യി​ല്‍ നാളെ ഹ​ര്‍​ത്താ​ല്‍. യു​ഡി​എ​ഫ് നടത്തുന്ന ഹര്‍ത്താല്‍ ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സര്‍വ്വകക്ഷിയോഗ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ്. ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്: ഏ​പ്രി​ല്‍ ആ​റി​ന് സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി പ്രഖ്യാപിച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ആ​റി​ന് സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച്‌ പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന​ത്തെ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

27ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യമേഖല സംരക്ഷണ സമിതി

ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ ...

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം പൂർണമായും നിലച്ചു

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം പൂർണമായും നിലച്ചു

വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട് ജില്ലയിൽ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ...

Page 1 of 4 1 2 4

Latest News