CLIMATE

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില; 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, ...

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

ജാഗ്രത വേണം, വെന്തുരുകി കേരളം; താപനില ഇന്നും ഉയർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ ...

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ...

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട്; പൊതുജനങ്ങൾക്കായി ജാ​ഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ...

കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേനല്‍കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേനല്‍കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വേനൽക്കാലത്ത് വസ്ത്രധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍, സിൽക്ക് ...

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

കേരളത്തില്‍ കടുത്ത ചൂട് തുടരും; രണ്ടാഴ്ചയ്‌ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും

തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും ...

വേനല്‍മഴ തുടരും; ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. മഴയ്ക്കൊപ്പം ഇടിമിന്നലിനും ...

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; 8 ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; 8 ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. കനത്ത ചൂടും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയെന്ന് കേന്ദ്ര ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ...

വരും മണിക്കൂറുകളിൽ കേരളത്തിലെ ആറ്‌ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത

വരും മണിക്കൂറുകളിൽ കേരളത്തിലെ ആറ്‌ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യത

വരുന്ന മണിക്കൂറുകളിൽ കേരളത്തിലെ ആറ്‌ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ ...

വെന്തുരുകി കേരളം; സംസ്ഥാനത്ത് 65 പേർക്ക് സൂര്യതാപമേറ്റ്

ഫെബ്രുവരി 14ന് താപനില ഉയരാന്‍ സാധ്യത; മുൻകരുതൽ നിർദേശങ്ങൾ ഇറക്കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 14ന് ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി ...

ന്യൂനമര്‍ദ്ദം ചുഴലിയാകും; നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയും

കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് മരണം; മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ മൂന്ന് പേർ മരിച്ചു. തിരുവനന്തപുരം പേട്ടയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് രണ്ടു പേരും എറണാകുളത്ത് മരം വീണ് ഒരാളുമാണ് ...

കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കാലവർഷം കനക്കുന്നു; ന്യൂനമർദ്ദം കാരണം കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് സൂചന. തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളത്തിനും ലക്ഷദ്വീപിനും ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

കടുത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരങ്ങളിൽ ആഞ്ഞടിക്കുന്നു. കടൽ വൻതോതിൽ ക്ഷോഭിച്ചതോടെ തിരമാലകൾ 9 കിലോമീറ്റർ ഉയർന്നു, കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും ...

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്. ഇവിടങ്ങളിൽ 500 മീറ്ററിൽ താഴെ മാത്രമേ ദൂരക്കാഴ്ച സാധ്യമാകുന്നുള്ളു. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, ...

സംസ്ഥാനത്ത് നാളെ വേനൽമഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ വേനൽമഴയ്‌ക്ക് സാധ്യത

കടുത്ത ചൂടിൽ ചുട്ടുപൊള്ളുന്ന സംസ്ഥാനത്ത് നാളെ വേനൽമഴയ്ക്ക് സാധ്യത. ഫാനില്ലാതെ ഒരിടത്തും ഇരിക്കാൻ പറ്റില്ലെന്ന അവസ്ഥയാണിപ്പോൾ സംസ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേസമയത്ത് അനുഭവപ്പെട്ട കൊടുംവേനലിലേക്കാണ് സംസ്ഥാനം ഇത്തവണയും ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ചുട്ടുപൊള്ളി കേരളം; താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ്‌; വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പരിഷ്ക്കരിച്ചു

സംസ്ഥാനത്ത് താപനിലയിൽ വൻവർധന. ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് വരുന്ന രണ്ടു മാസത്തേക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ വെയിലത്ത് ...

വരുംദിവസങ്ങളിൽ യു എ എയിൽ തണുപ്പ് ശക്തമാകും

വരുംദിവസങ്ങളിൽ യു എ എയിൽ തണുപ്പ് ശക്തമാകും

ശൈത്യകാലം ശക്തിപ്രാപിക്കുന്ന അവസ്ഥയിൽ വരുംദിവസങ്ങളിൽ യു എ എയിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ ...

ജാഗ്രത: കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

ജാഗ്രത: കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ ...

നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത

നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത

25 ആം തീയതി കേരളത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കര്‍ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദം രൂപം ...

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ചൂട് കുറഞ്ഞുവെന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങളെ അറിയിച്ചു. 44.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ രാജ്യത്ത് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരദേശങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ ...

കേ​ര​ളത്തിൽ പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത

കേ​ര​ളത്തിൽ പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത

കേരളത്തിൽ പൊ​ടി​ക്കാ​റ്റി​നും പേ​മാ​രി​ക്കും സാ​ധ്യ​ത. കൂടാതെ ഇ​ന്നും ശ​നി​യാ​ഴ്ച​യും പ​ഞ്ചി​മ​ബം​ഗാ​ൾ, ആ​സാം, മേ​ഘാ​ല​യ, നാ​ഗ​ല​ൻ​ഡ്, മ​ണി​പ്പൂ​ർ, മി​സോ​റാം, ത്രി​പു​ര, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളിലും​ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും ...

Latest News