അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ. വർഷങ്ങളായി മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന കോയമ്പത്തൂർ സ്വദേശി ഡാനിസ് എന്ന ഡെന്നീസ് (28) നെയാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന്പിടികൂടിയത്.
നിലമ്പൂർ, വയനാട്, അട്ടപ്പാടി എന്നിവിടങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാളാണ് നേതൃത്വം കൊടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണന് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇയാളെ പാലക്കാട് കോടിതിയില്‍ ഹാജരാക്കി.
ഉത്തരാഖണ്ഡിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക