ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം. ഭാത്വാരിക്കു സമീപം സോനഗഡിലായിരുന്നു അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉത്തര്‍കാശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.
എല്ലാവരും സമ്മതിച്ചാൽ ഞാൻ തന്നെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക