കവി എം എന്‍ പാലൂര് ( 86) അന്തരിച്ചു.കോവൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം വരിച്ചത് . എറണാകുളം ജില്ലയിയിലെ പാറക്കടവില്‍ 1932 ല്‍ ജനിച്ച പാലൂര് മാധവന് നമ്പൂതിരി എന്ന എം എന്‍ പാലൂര് എയര്‍ ഇന്ത്യയിലാണ് ആദ്യം ജോലി ആരംഭിച്ചത്. പിന്നീട് കവിത സാഹിത്യ രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹത്തിന്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം , കേരള സാഹിത്യ അക്കാദമി പുരസ്കാരം ആശാന് സാഹിത്യ പുരസ്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചു. ഉഷസ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം എന്നിവയാണ് എം എന്‍ പാലൂറിന്റെ കവിതകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക