POET

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരമാണ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ലഭിച്ചത്. കവിത മേഖലയ്ക്ക് അദ്ദേഹം ...

പ്രശസ്ത കവിയും നിരൂപകനുമായ എൻ കെ ദേശം അന്തരിച്ചു

പ്രശസ്ത കവിയും നിരൂപകനുമായ എൻ കെ ദേശം അന്തരിച്ചു

കവിയും നിരൂപകനുമായ എൻ.കെ. ദേശം (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻ. ...

കവികളോടുള്ള സമീപനം മാറുകയാണ് വേണ്ടത്; നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല; കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ച് കവിബാലചന്ദ്രൻ ചുള്ളിക്കാട്

കവികളോടുള്ള സമീപനം മാറുകയാണ് വേണ്ടത്; നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല; കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ച് കവിബാലചന്ദ്രൻ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സാംസ്കാരിക കേരളം സാഹിത്യകാരന്മാരോട് വിവേചനം കാട്ടുന്നുവെന്ന ആരോപണം വലിയതോതിൽ ചർച്ചയായതിന് പിന്നാലെയാണ് ...

പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി എസ് രമേശൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന അറിയിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു ...

പ്രശസ്ത കവി എസ്. രമേശൻ അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തില്‍

പ്രശസ്ത കവി എസ്. രമേശൻ അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തില്‍

കൊച്ചി: പ്രശസ്ത കവി എസ്. രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, ...

മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ

മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ

സുഗത കുമാരി ടീച്ചറുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി കെ.കെ. ...

മാതൃഭൂമി സാഹിത്യ പുരസ്കാരം കവി കെ സച്ചിദാനന്ദന്

മാതൃഭൂമി സാഹിത്യ പുരസ്കാരം കവി കെ സച്ചിദാനന്ദന്

തിരുവനന്തപുരം: ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് കവി സച്ചിദാനന്ദൻ അർഹനായി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ, സാറാ ജോസഫ്, സന്തോഷ് ...

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും

ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് നാളെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കും. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ ...

അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാരം

അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാരം

പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ്. പത്മശ്രീയടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മലയാള ...

കവി കിളിമാനൂര്‍ മധു അന്തരിച്ചു

കവി കിളിമാനൂര്‍ മധു അന്തരിച്ചു

കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസ്സായിരുന്നു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ...

പ്രശസ്‌ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

പ്രശസ്‌ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്‌ത കവി ആറ്റൂര്‍ രവിവര്‍മ്മ (89) അന്തരിച്ചു.  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ വിവര്‍ത്തകന്‍ കൂടിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. കേന്ദ്ര- കേരള സാഹിത്യ അക്കാദമി ...

” മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്‌ക്കരുത്‌ “- സുഗതകുമാരി

” മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്‌ക്കരുത്‌ “- സുഗതകുമാരി

തിരുവനന്തപുരം: മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും മതപരമായ ചടങ്ങുകളും സര്‍ക്കാരിന്‍റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയത്രി സുഗതകുമാരി. മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നുമായിരുന്നു ...

പാകിസ്ഥാന്‍ കവയത്രി ഫഹ്മിദാ റിയാസ് അന്തരിച്ചു

പാകിസ്ഥാന്‍ കവയത്രി ഫഹ്മിദാ റിയാസ് അന്തരിച്ചു

പാകിസ്ഥാന്‍ കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീ സ്വതന്ത്ര്യവാദിയുമായ ഫഹ്മിദാ റിയാസ്(72) അന്തരിച്ചു. ഏറെ നാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. പാകിസ്ഥാനി സാഹിത്യത്തിലെ പ്രബലയായ ഫഹ്മിദാ നിരവധി കവിതകളും ...

കവി എം .എന്‍ പാലൂര്‍ അന്തരിച്ചു

കവി എം .എന്‍ പാലൂര്‍ അന്തരിച്ചു

കവി എം എന്‍ പാലൂര്‍ ( 86) അന്തരിച്ചു.കോവൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം വരിച്ചത് . എറണാകുളം ജില്ലയിയിലെ പാറക്കടവില്‍ 1932 ല്‍ ജനിച്ച പാലൂര്‍ മാധവന്‍ ...

Latest News