ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കടുക്കുന്നതിനിടയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു നമ്പിനാൻ കേടുവതില്ലേ. ചിത്രത്തിലെ നായികമാർ പതിനെട്ടാം പടിയുടെ സമീപമിരിക്കുന്നതും നൃത്തം ചെയ്യുന്നതുമടക്കമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. നടികളിലൊരാളായ സുധാ ചന്ദ്രൻ ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സുധാ ചന്ദ്രന്റെ പ്രതികരണമറിയാൻ വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക