SANNIDHANAM

ശബരിമലയില്‍ പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് പൊലീസിന്റെ മര്‍ദനം

ശബരിമലയില്‍ പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് പൊലീസിന്റെ മര്‍ദനം

ശബരിമല: ശബരിമലയിൽ പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് പൊലീസ് മര്‍ദനമേറ്റതായി പരാതി. ബാംഗ്ലൂരില്‍ നിന്നും എത്തിയ എസ്. രാജേഷ് (30) നാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു ...

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക്; ആറ് മണിവരെ ദര്‍ശനം നേടിയത് 21000 പേര്‍

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക്; ആറ് മണിവരെ ദര്‍ശനം നേടിയത് 21000 പേര്‍

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ ...

ശബരിമലയില്‍ 22 വരെ നിരോധനാജ്ഞ

സന്നിധാനത്ത് നാമജപം നടത്തിയ ദേവസ്വം ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. അ​റേ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ലെ വാ​ച്ച​ര്‍ പു​ഷ്പ​രാ​ജ​നെ​തി​രേ​യാ​ണ് ദേവസ്വം ബോ​ര്‍​ഡ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സ​ന്നി​ധാ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി നാ​മ​ജ​പം ന​ട​ത്തി​യ​വ​രോ​ടൊ​പ്പം ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

സന്നിധാനത്ത് നിന്നും 8 പേർ പോലീസ് കസ്റ്റഡിയിൽ

ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തിയവർ എന്ന് സംശയിക്കുന്ന 8 പേർ സന്നിധാനത്ത് നിന്നും അറസ്റ്റിൽ. കൊല്ലം പരവൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലായത്. ശബരിമലയിലെ പോലീസിന്‍റെ പുതിയ നിയന്ത്രണ ...

സ്‌റ്റേഷന്‍ ജാമ്യം വേണ്ട; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല; പുലിവാല് പിടിച്ച്‌ പൊലീസ്

പേരക്കുട്ടിയെയും എടുത്ത് ശശികല വീണ്ടും ശബരിമലയിലേക്ക്; നാടകീയ രംഗങ്ങൾക്കൊടുവിൽ ആറു മണിക്കൂർ സന്ദർശനത്തിന് പോലീസ് അനുമതി

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ മറികടന്ന് സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ചതിൽ അറസ്റ്റിലായി പുറത്ത് വന്ന ബിജെപി നേതാവ് കെ പി ശശികല വീണ്ടും സന്നിധാനത്തേക്ക്. ഇത്തവണ തന്റെ പേരക്കുട്ടിയെയുമെടുത്താണ് ...

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനില്ല; തൃപ്തി ദേശായിയെ പോലുള്ളവർക്ക് പിന്നിൽ ആരാണെന്ന് പകൽപോലെ വ്യക്തം; കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃപ്തി ദേശായിയെ പോലുള്ളവർക്ക് പിന്നിൽ ആരാണെന്ന് പകൽപോലെ വ്യക്തമാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

ശ​ബ​രി​മ​ല ന​ട നാളെ തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട നാളെ വൈകുന്നേ​രം തു​റ​ക്കും. ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശബരിമലയിൽ  സുരക്ഷാ ന​ട​പ​ടി​ക​ള്‍ ശക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്രമസമാധാ​ന പാ​ല​ന​ത്തി​നു​മാ​യി വി​ശ​ദ​മാ​യ പദ്ധതിയാ​ണ് പോ​ലീ​സ് ...

മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു

മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു

ശബരിമല: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു. ഐഡന്‍റിറ്റി കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ...

ശബരിമലയിൽ ദർശനത്തിനു പോയ ബിന്ദുവിന് ഊരുവിലക്ക്; വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു, സ്കൂളിലെ പണിയും പോയി

ശബരിമലയിൽ ദർശനത്തിനു പോയ ബിന്ദുവിന് ഊരുവിലക്ക്; വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടു, സ്കൂളിലെ പണിയും പോയി

ശബരിമല ദർശനത്തിനായെത്തിയ ബിന്ദു തങ്കം കല്യാണിക്ക് ഊരുവിലക്ക്. ചേവായൂരിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ഇവരെ ഇനി താമസത്തിനായി അങ്ങോട്ടേക്ക് ചെല്ലേണ്ടെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. മാത്രവുമല്ല ഇവർ ജോലി ചെയ്തിരുന്ന ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദുപരിഷത് നാളെ നടത്താനിരിക്കുന്ന ഹർത്താലിൽ വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ ...

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇ​ല​വു​ങ്ക​ല്‍, നി​ല​യ്ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ പി.ബി ...

ശബരിമലയിൽ സംഘർഷാവസ്ഥ; കൂടുതൽ സമരക്കാർ നിലയ്‌ക്കലിലേക്ക്; സമരപന്തൽ പുനർസ്ഥാപിക്കുന്നു

ശബരിമലയിൽ സംഘർഷാവസ്ഥ; കൂടുതൽ സമരക്കാർ നിലയ്‌ക്കലിലേക്ക്; സമരപന്തൽ പുനർസ്ഥാപിക്കുന്നു

ശബരിമലയിൽ സംഘർഷാവസ്ഥ കടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.പോലീസ് ഇടപെട്ട്  പൊളിച്ചു മാറ്റിയ സമരപന്തൽ വീണ്ടും പുനർസ്ഥാപിക്കുകയാണ്. പ്രതിഷേധക്കാരിൽ ഏറിയ പങ്കും സ്ത്രീകളാണ്. ...

പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതം നോറ്റ് തന്നെ മലക്കു പോകും: സൂര്യ ദേവാര്‍ച്ചന; മല ചവിട്ടാൻ കൂടുതൽ സ്ത്രീകൾ രംഗത്ത്

പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതം നോറ്റ് തന്നെ മലക്കു പോകും: സൂര്യ ദേവാര്‍ച്ചന; മല ചവിട്ടാൻ കൂടുതൽ സ്ത്രീകൾ രംഗത്ത്

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ മലചവിട്ടാൻ കൂടുതൽ സ്ത്രീകൾ രംഗത്ത്. ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതായി അറിയിച്ച്‌ കോഴിക്കോട് സ്വദേശി സൂര്യ ദേവാര്‍ച്ചന ...

പതിനെട്ടാം പടിയിലെ നൃത്തം; വിശദീകരണവുമായി സുധാ ചന്ദ്രൻ; വീഡിയോ കാണാം

പതിനെട്ടാം പടിയിലെ നൃത്തം; വിശദീകരണവുമായി സുധാ ചന്ദ്രൻ; വീഡിയോ കാണാം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കടുക്കുന്നതിനിടയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു നമ്പിനാൻ കേടുവതില്ലേ. ചിത്രത്തിലെ നായികമാർ പതിനെട്ടാം പടിയുടെ സമീപമിരിക്കുന്നതും നൃത്തം ചെയ്യുന്നതുമടക്കമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ...

വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്; നിലയ്‌ക്കലിൽ വാഹനം തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു; വീഡിയോ കാണാം

വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്; നിലയ്‌ക്കലിൽ വാഹനം തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു; വീഡിയോ കാണാം

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലിൽ ക്യാമ്പ് ചെയ്ത ഒരു കൂട്ടം സ്ത്രീഭക്തർ വരുന്ന വാഹനങ്ങൾ പരിശോധിച്ച് സ്ത്രീകളെ ഇറക്കി വിടുകയാണ്. കെ എസ് ആർ ...

സ്ത്രീകളെ പ്രവേശിപ്പിച്ചാൽ മാത്രം പോര പൂജാരിയാക്കുകയാണ് വേണ്ടത്, ശബരിമല ക്ഷേത്രം ആദിവാസികൾക്ക് നല്കണം; ശബരിമല വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സി കെ ജാനു

സ്ത്രീകളെ പ്രവേശിപ്പിച്ചാൽ മാത്രം പോര പൂജാരിയാക്കുകയാണ് വേണ്ടത്, ശബരിമല ക്ഷേത്രം ആദിവാസികൾക്ക് നല്കണം; ശബരിമല വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സി കെ ജാനു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ മാത്രം പോര മറിച്ച് ശബരിമലയിൽ സ്ത്രീകളെ പൂജാരിയാക്കണമെന്നാണ് ...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകില്ല, തുലാമാസ പൂജയ്‌ക്ക് വനിതാ ജീവനക്കാരെ വിന്യസിക്കുന്നത് ആലോചനയില്‍ ഇല്ല, സ്ത്രീകൾ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന മുൻനിലപാട് മാറ്റി ദേവസ്വം ബോർഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണ് ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടറിയിച്ചത്. "മുന്‍ ...

ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി

ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി

ശബരിമല സ്ത്രീപ്രവേശന വിധി നേടിയെടുത്തത് ആർ എസ് എസിന്റെ വനിതാ വിഭാഗമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്ത്രീകളെ ...

ശബരിമല സ്ത്രീപ്രവേശനം; കൊച്ചിയിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം

ശബരിമല സ്ത്രീപ്രവേശനം; കൊച്ചിയിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കൊച്ചിയില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 നാണ് പ്രതിഷേധ പ്രാർത്ഥനായജ്‌ഞം ...

സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യം; എം ലീലാവതി

സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യം; എം ലീലാവതി

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് പ്രശസ്ത സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതി. കേരള മീഡിയ അക്കാഡമിയുടെ 201819 ...

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്

മണ്ഡലകാലത്ത് ശബരിമലയിൽ 500 വനിതാപോലീസുകാരെ നിയമിക്കും; ഡി ജി പി

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ശബരിമലയിൽ മണ്ഡലകാലത്ത് 500 വനിതാപോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോ​ക​നാ​ഥ് ബെ​ഹ്റ. "മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ല്‍ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ...

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല, കോടതിവിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകും

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല, കോടതിവിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകും

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. കോടതിവിധി നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനവും ...

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ

ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നും കോടതി ഉത്തരവ് വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സന്നിധാനത്ത് ആവശ്യമുള്ള ...

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

എരുമേലി വഴി ഒരൊറ്റ സ്ത്രീയെയും ശബരിമലയിലേക്ക് കടത്തി വിടില്ല, വിധിക്കെതിരെ നിരാഹാരം കിടക്കും; പി സി ജോർജ്ജ്

തന്റെ മണ്ഡലത്തിലുൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ...

അമ്മമഹാറാണി ശബരിമലയിൽ പോയത് ഗർഭപാത്രം നീക്കം ചെയ്തതിന് ശേഷം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് അശ്വതി തിരുനാള്‍

അമ്മമഹാറാണി ശബരിമലയിൽ പോയത് ഗർഭപാത്രം നീക്കം ചെയ്തതിന് ശേഷം; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് അശ്വതി തിരുനാള്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടറിയിച്ച് തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായ് തമ്പുരാട്ടി.ശബരിമലയിലെ സ്ത്രീപ്രവേശനത്തിലൂടെ തകർക്കപ്പെടുക നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളുമാണെന്ന് ...

ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ

ശബരിമലയിൽ പോകുന്നെങ്കിൽ അത് ഭാര്യയുടെയും മകളുടെയും കൈപിടിച്ചായിരിക്കും; എം മുകുന്ദൻ

ശബരിമലയിൽ പോകുന്നുണ്ടെങ്കിൽ അത് ഭാര്യുടെയും മകളുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ. തന്റെ ഈ ആഗ്രഹം സഫലീകരിക്കാനുള്ള ഒരവസരമാണ് സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധിയിലൂടെ കൈവന്നിരിക്കുന്നതെന്നും ...

സ്ത്രീകൾ പ്രവേശിച്ചാൽ തിരുവാഭരണം വിട്ടുതരില്ല; പ്രസ്താവനയുടെ സത്യാവസ്ഥ വ്യക്തമാക്കി പന്തളം രാജകുടുംബം

സ്ത്രീകൾ പ്രവേശിച്ചാൽ തിരുവാഭരണം വിട്ടുതരില്ല; പ്രസ്താവനയുടെ സത്യാവസ്ഥ വ്യക്തമാക്കി പന്തളം രാജകുടുംബം

ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധി വന്നതിനു പിന്നാലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇതിനിടയിൽ പ്രചരിച്ച മറ്റൊരു ...

സ്ത്രീകൾക്ക് ദർശനത്തിനായി ഡിജിറ്റൽ ബുക്കിങ്,പമ്പ സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റ് ; ബസില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണം; ശബരിമലയിലെത്തുന്ന സ്ത്രീഭക്തർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം മന്ത്രി 

സന്നിധാനത്ത് ദർശനം നടത്താനിരുന്ന സ്ത്രീകൾക്ക് വിപുലമായ സൗകര്യങ്ങളൊരുക്കാനൊരുങ്ങി സർക്കാർ. ശബരിമലയില്‍ സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മാത്രമല്ല ദര്‍ശനത്തിനായി ഡിജിറ്റല്‍ ബുക്കിങ് ...

Latest News