SABARIMALA . SABARIMALA WOMEN ENTRY

ശബരിമലയിൽ സംഘർഷം കടുക്കുന്നു; റിപ്പബ്ലിക്കൻ ടിവിയുടെ വണ്ടി അടിച്ചു തകർത്തു 

ശബരിമലയിൽ സംഘർഷം കടുക്കുന്നു; റിപ്പബ്ലിക്കൻ ടിവിയുടെ വണ്ടി അടിച്ചു തകർത്തു 

ശബരിമലയിൽ സംഘർഷം കടുക്കുന്നു. പ്രതിഷേധക്കാർ റിപ്പബ്ലിക്കൻ ടി വി ചാനലിന്റെ വാഹനം അടിച്ചു തകർത്തു. ചെന്നാൽ റിപ്പോർട്ടർമാരെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ആരും ഒന്നും റിപ്പോർട്ട് ചെയ്യേണ്ട ...

ശബരിമലയിൽ സംഘർഷാവസ്ഥ; കൂടുതൽ സമരക്കാർ നിലയ്‌ക്കലിലേക്ക്; സമരപന്തൽ പുനർസ്ഥാപിക്കുന്നു

ശബരിമലയിൽ സംഘർഷാവസ്ഥ; കൂടുതൽ സമരക്കാർ നിലയ്‌ക്കലിലേക്ക്; സമരപന്തൽ പുനർസ്ഥാപിക്കുന്നു

ശബരിമലയിൽ സംഘർഷാവസ്ഥ കടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.പോലീസ് ഇടപെട്ട്  പൊളിച്ചു മാറ്റിയ സമരപന്തൽ വീണ്ടും പുനർസ്ഥാപിക്കുകയാണ്. പ്രതിഷേധക്കാരിൽ ഏറിയ പങ്കും സ്ത്രീകളാണ്. ...

പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതം നോറ്റ് തന്നെ മലക്കു പോകും: സൂര്യ ദേവാര്‍ച്ചന; മല ചവിട്ടാൻ കൂടുതൽ സ്ത്രീകൾ രംഗത്ത്

പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതം നോറ്റ് തന്നെ മലക്കു പോകും: സൂര്യ ദേവാര്‍ച്ചന; മല ചവിട്ടാൻ കൂടുതൽ സ്ത്രീകൾ രംഗത്ത്

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ മലചവിട്ടാൻ കൂടുതൽ സ്ത്രീകൾ രംഗത്ത്. ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതായി അറിയിച്ച്‌ കോഴിക്കോട് സ്വദേശി സൂര്യ ദേവാര്‍ച്ചന ...

പതിനെട്ടാം പടിയിലെ നൃത്തം; വിശദീകരണവുമായി സുധാ ചന്ദ്രൻ; വീഡിയോ കാണാം

പതിനെട്ടാം പടിയിലെ നൃത്തം; വിശദീകരണവുമായി സുധാ ചന്ദ്രൻ; വീഡിയോ കാണാം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കടുക്കുന്നതിനിടയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു നമ്പിനാൻ കേടുവതില്ലേ. ചിത്രത്തിലെ നായികമാർ പതിനെട്ടാം പടിയുടെ സമീപമിരിക്കുന്നതും നൃത്തം ചെയ്യുന്നതുമടക്കമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ...

വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്; നിലയ്‌ക്കലിൽ വാഹനം തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു; വീഡിയോ കാണാം

വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്; നിലയ്‌ക്കലിൽ വാഹനം തടഞ്ഞ് സ്ത്രീകളെ ഇറക്കി വിടുന്നു; വീഡിയോ കാണാം

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലിൽ ക്യാമ്പ് ചെയ്ത ഒരു കൂട്ടം സ്ത്രീഭക്തർ വരുന്ന വാഹനങ്ങൾ പരിശോധിച്ച് സ്ത്രീകളെ ഇറക്കി വിടുകയാണ്. കെ എസ് ആർ ...

വിവാദ പ്രസംഗത്തിൽ മാപ്പു പറഞ്ഞ് കൊല്ലം തുളസി

വിവാദ പ്രസംഗത്തിൽ മാപ്പു പറഞ്ഞ് കൊല്ലം തുളസി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ കൊല്ലം തുളസി മാപ്പു പറഞ്ഞു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം ...

ശബരിമലയിൽ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒന്ന് പിണറായി വിജയന്റെ മുന്നിലേക്കും മറ്റൊന്ന് ഡൽഹിയിലേക്കും വലിച്ചെറിയണം; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തി കൊണ്ട് നടൻ കൊല്ലം തുളസിയുടെ കൊലവിളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കൊലവിളി പ്രസംഗം നടത്തി നടൻ കൊല്ലം തുളസി. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ...

സ്ത്രീകളെ പ്രവേശിപ്പിച്ചാൽ മാത്രം പോര പൂജാരിയാക്കുകയാണ് വേണ്ടത്, ശബരിമല ക്ഷേത്രം ആദിവാസികൾക്ക് നല്കണം; ശബരിമല വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സി കെ ജാനു

സ്ത്രീകളെ പ്രവേശിപ്പിച്ചാൽ മാത്രം പോര പൂജാരിയാക്കുകയാണ് വേണ്ടത്, ശബരിമല ക്ഷേത്രം ആദിവാസികൾക്ക് നല്കണം; ശബരിമല വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സി കെ ജാനു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ മാത്രം പോര മറിച്ച് ശബരിമലയിൽ സ്ത്രീകളെ പൂജാരിയാക്കണമെന്നാണ് ...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകില്ല, തുലാമാസ പൂജയ്‌ക്ക് വനിതാ ജീവനക്കാരെ വിന്യസിക്കുന്നത് ആലോചനയില്‍ ഇല്ല, സ്ത്രീകൾ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന മുൻനിലപാട് മാറ്റി ദേവസ്വം ബോർഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണ് ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടറിയിച്ചത്. "മുന്‍ ...

ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി

ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി

ശബരിമല സ്ത്രീപ്രവേശന വിധി നേടിയെടുത്തത് ആർ എസ് എസിന്റെ വനിതാ വിഭാഗമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്ത്രീകളെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമല സ്ത്രീപ്രവേശനം; സർക്കാരുമായുള്ള ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരുമായി നടത്താനിരുന്ന ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രികുടുംബം സർക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ആദ്യം ദേവസ്വം മന്ത്രിയുമായി നടത്താൻ ...

സ്ത്രീകൾക്ക് ദർശനത്തിനായി ഡിജിറ്റൽ ബുക്കിങ്,പമ്പ സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റ് ; ബസില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണം; ശബരിമലയിലെത്തുന്ന സ്ത്രീഭക്തർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം മന്ത്രി 

സന്നിധാനത്ത് ദർശനം നടത്താനിരുന്ന സ്ത്രീകൾക്ക് വിപുലമായ സൗകര്യങ്ങളൊരുക്കാനൊരുങ്ങി സർക്കാർ. ശബരിമലയില്‍ സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മാത്രമല്ല ദര്‍ശനത്തിനായി ഡിജിറ്റല്‍ ബുക്കിങ് ...

Latest News