ദിലീപ് വിഷയത്തെ തുടർന്ന് പിളർപ്പിന്റെ വക്കിലെത്തിയയാ താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ദിലീപ് വിഷയത്തെ ചൊല്ലി സംഘടനയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് അടിയന്തിര എക്സിക്യൂട്ടീവ് യോഗം ചേരുന്നത്.
രാവിലെ പത്തരക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആരംഭിച്ച യോഗം വൈകിട്ട് വരെ നീണ്ടു നില്‍ക്കാനാണ് സാധ്യത.
വിജയ് സേതുപതി ചിത്രം ‘സീതാകാതി’ ; പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക