നടൻ ദിലീപിനും കാവ്യാമാധവനും പെൺകുഞ്ഞ് ജനിച്ചു. കഴിഞ്ഞ ദിവസം ദിലീപ് ഫാൻസ് ക്ലബ്ബിലൂടെ ഈ വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ദിലീപിന്റേയോ കാവ്യയുടെയോ ഭാഗത്ത് നിന്നും യാതൊരു സ്ഥിതീകരണവുമുണ്ടായിരുന്നില്ല. എന്നാലിപ്പോഴിതാ ദിലീപ് തന്നെ ഫെയ്സ്ബുക്കിലൂടെ മീനാക്ഷിക്ക് അനുജത്തിയായി തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്.
ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും
എന്നും ഞങ്ങൾ
ക്കൊപ്പമുണ്ടാവണം
സ്നേഹത്തോടെ,
കാവ്യ
ദിലീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക