AMMA

‘അമ്മ ഷോ’ റിഹേഴ്സൽ ക്യാംപ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

‘അമ്മ ഷോ’ റിഹേഴ്സൽ ക്യാംപ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

മഴവിൽ മനോരമയും താരസംഘടനയായ 'അമ്മ'യും സംയുക്തമായി സംഘടിപ്പിക്കുന്ന 'മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് - 2023'ന്റെ റിഹേഴ്സൽ ക്യാംപിന് തുടക്കം. വെള്ളിയാഴ്ച രാവിലെ മമ്മൂട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ...

സിനിമാ സെറ്റുകളില്‍ സഹായികളായി എത്തുന്നവർക്ക് പോലീസ് ക്ലിയറന്‍സ് ആവശ്യം; സ്വാ​ഗതം ചെയ്ത് ‘അമ്മ’

സിനിമാ സെറ്റുകളില്‍ സഹായികളായി എത്തുന്നവർക്ക് പോലീസ് ക്ലിയറന്‍സ് ആവശ്യം; സ്വാ​ഗതം ചെയ്ത് ‘അമ്മ’

കൊച്ചി: സിനിമാ സെറ്റുകളില്‍ സഹായികളായും മറ്റുമെത്തുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്ന പോലീസ് നിർദ്ദേശം സ്വാ​​ഗതം ചെയ്ത് താര സംഘടനയായ 'അമ്മ'. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഹരി ആരോപണങ്ങള്‍ ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റു അമ്മ

8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്ക്ക് അമ്മ വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ ...

‘പഴയതും പുതിയതും’, പപ്പുമാരും രതിച്ചേച്ചിമാരും കൂടിച്ചേർന്നപ്പോൾ; അപൂർവ്വ സം​ഗമത്തിന്റെ ചിത്രം വെെറൽ

‘പഴയതും പുതിയതും’, പപ്പുമാരും രതിച്ചേച്ചിമാരും കൂടിച്ചേർന്നപ്പോൾ; അപൂർവ്വ സം​ഗമത്തിന്റെ ചിത്രം വെെറൽ

താരസംഘടനയായ അമ്മയുടെ പൊതുയോ​ഗത്തിൽ ഒരു അപൂർവ സം​ഗമം നടന്നിരിക്കുകയാണ്. മലയാളികൽ ഒരിക്കലും മറക്കാത്ത 'രതിനിർവേദം' എന്ന ചിത്രത്തേ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. ...

ശ്രദ്ധനേടി   ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ താരങ്ങളുടെ  ​ഗ്രൂപ്പ് ഫോട്ടോ; പതിവ് തെറ്റിക്കാതെ അമ്മ അംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് നടൻ മമ്മൂട്ടി

ശ്രദ്ധനേടി ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ താരങ്ങളുടെ ​ഗ്രൂപ്പ് ഫോട്ടോ; പതിവ് തെറ്റിക്കാതെ അമ്മ അംഗങ്ങൾക്കൊപ്പം നിലത്തിരുന്ന് നടൻ മമ്മൂട്ടി

താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസമാണ് നടന്നത് മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും അണിയറ പ്രവർത്തകരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ഇതാ യോഗത്തിലെ ഫോട്ടോകളും ...

നിര്‍മ്മാതാക്കളോട് പ്രതിഷേധം അറിയിച്ച് അമ്മ സംഘടന

നിര്‍മ്മാതാക്കളോട് പ്രതിഷേധം അറിയിച്ച് അമ്മ സംഘടന

കൊച്ചി: അമ്മ സംഘടനയുടെ യോഗം നടക്കുന്ന ദിവസം എത്താത്തതിൽ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് പ്രതിഷേധമറിയിച്ച് അമ്മ. മുൻകൂട്ടി തീയതി അറിയിച്ചിട്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ...

ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകില്ലെന്ന് ‘അമ്മ ; നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം

ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകില്ലെന്ന് ‘അമ്മ ; നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം

അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. ...

‘മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരം’; പിന്തുണയുമായി ഷെയിന്‍ നിഗം

നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു

താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി റിപ്പോർട്ട്. അച്ചടക്കമില്ലാത്തതിന്റെ പേരിലാണ് ഷെയ്ൻ നിഗമിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയത്. ...

യുവനടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കേണ്ടെന്ന് അമ്മയുടെ തീരുമാനം

നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതു വരെ യുവനടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കേണ്ടെന്ന് താരസംഘടനയായ അമ്മയുടെ തീരുമാനം. ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമം ...

അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് ; പുതിയ അംഗങ്ങളും പിണങ്ങി നിൽക്കുന്ന സുരേഷ്‌ഗോപിയും പങ്കെടുക്കും

അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് ; പുതിയ അംഗങ്ങളും പിണങ്ങി നിൽക്കുന്ന സുരേഷ്‌ഗോപിയും പങ്കെടുക്കും

താര സംഘടന അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 10നു കൊച്ചിയിൽ നടക്കും. 498 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇതിൽ 253 നടന്മാരും 245 നടിമാരുമുണ്ട്. 300 ...

ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നല്‍കില്ലെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം

ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നല്‍കില്ലെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം

നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് 'അമ്മ'യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ...

‘മാതാവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകം’,  സ്വന്തം അമ്മയുടെ ഓർമയ്‌ക്കായി 5 കോടിയുടെ ‘താജ്മഹൽ’ നിർമിച്ച് തിരുവാരൂർ സ്വദേശി

‘മാതാവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകം’, സ്വന്തം അമ്മയുടെ ഓർമയ്‌ക്കായി 5 കോടിയുടെ ‘താജ്മഹൽ’ നിർമിച്ച് തിരുവാരൂർ സ്വദേശി

മാതാവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരു താജ്മഹൽ തന്നെ പണികഴിപ്പിച്ച് തമിഴ്നാട് തിരുവാരൂരിൽ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്. പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ...

ധ്യാന്‍ ശ്രീനിവാസന് അംഗത്വം നല്‍കി അമ്മ സംഘടന

കൊച്ചി: അംഗത്വമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി താരസംഘടനായ അമ്മ. സിനിമയില്‍ മുഖം കാണിച്ചുപോകുന്നവര്‍ക്ക് ഇനി അംഗത്വം നല്‍കില്ലായെന്നും പ്രശ്‌നക്കാര്‍ക്ക് അംഗത്വം നല്‍കുന്നതിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ...

കൊച്ചിയിൽ പതിനാറു വയസ്സുകാരന് നേരെ ക്രൂര മർദ്ദനം;പെറ്റമ്മയും സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ പതിനാറു വയസ്സുകാരന് നേരെ ക്രൂര മർദ്ദനം;പെറ്റമ്മയും സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ പെറ്റമ്മയുടെയും സുഹൃത്തിനെയും ക്രൂര മർദ്ദനത്തിൽ പതിനാറുകാരന് ഗുരുതരമായി പരിക്കേറ്റു. അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും ചേർന്ന് കമ്പിവടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു കുട്ടിയുടെ ശരീരത്തിൽ കത്രിക ...

‘അമ്മ’യുടെ ഓഫീസെത്തി അംഗത്വം നേടാനുള്ള അപേക്ഷ കൈമാറി ശ്രീനാഥ് ഭാസി

താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി. സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി തയ്യാറാവുന്നത്. അമ്മയുടെ ഓഫീസെത്തി അംഗത്വം ...

നിർമ്മാതാക്കളുടെ വിലക്കിനു പിന്നാലെ ശ്രീനാഥ് ഭാസിക്ക് ‘അമ്മയെ’ വേണം ; ഓഫിസിലെത്തി അപേക്ഷ നൽകി നടൻ

താര സംഘടനയായ 'അമ്മ'യുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നൽകി ശ്രീനാഥ് ഭാസി . അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ. ...

‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല;  ഇടവേള ബാബു

അമ്മയിൽ വാക്ക്പോര് ! ‘ബിനീഷ് കോടിയേരിക്ക് സസ്പെൻഷൻ വേണ്ടെന്ന നിലപാടിനൊപ്പം നിന്നയാളല്ലേ’; ​ഗണേഷിന് ഇടവേള ബാബുവിന്റെ മറുപടി

നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാറിന് മറുപടിയുമായി 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. ക്ലബ്ബ് എന്ന ...

അമ്മയ്‌ക്ക് പുതിയ ആസ്ഥാനം; പുതിയ അഞ്ചുനില കെട്ടിടം സ്വന്തമാക്കിയത് 5.75 കോടി രൂപയ്‌ക്ക്

യുവതാരങ്ങളുടെ കാര്യത്തില്‍ ‘അമ്മ’യ്‌ക്ക് ‘അതൃപ്തി’, സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ തീരുമാനം

സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കടുത്ത നിയന്ത്രണങ്ങളിലേക്കു കടക്കാന്‍ താരസംഘടന ‘അമ്മ’. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. യുവ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തിലാണ് ...

‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാതായി, ഇനിയിത്കേരള ഫിലിം ചേംബറിന്റെ കീഴിലായി സിനിമയ്‌ക്ക് മുഴുവനായി പരാതി പരിഹാര സെല്‍ എന്ന നിലയിലാകും പ്രവര്‍ത്തിക്കുക

‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാതായി, ഇനിയിത്കേരള ഫിലിം ചേംബറിന്റെ കീഴിലായി സിനിമയ്‌ക്ക് മുഴുവനായി പരാതി പരിഹാര സെല്‍ എന്ന നിലയിലാകും പ്രവര്‍ത്തിക്കുക

അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാതായെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെല്‍ എന്ന നിലയിലാകും ഇനി പ്രവര്‍ത്തിക്കുക. കേരള ...

‘അമ്മ’ ഒരു ക്ലബ്ബ്, കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് സിദ്ദിഖ്

‘അമ്മ’ ഒരു ക്ലബ്ബ്, കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് സിദ്ദിഖ്

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാവില്ലെന്ന് നടന്‍ സിദ്ദിഖ്. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ. വിജയ് ബാബു തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. ...

അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍ ; പല ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ബീജാവാപം ഈ സംഘടനയില്‍ നിന്നാണെന്ന് നടന്‍

അമ്മ മലയാള സിനിമയിലെ ക്യാന്‍സര്‍ ; പല ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ബീജാവാപം ഈ സംഘടനയില്‍ നിന്നാണെന്ന് നടന്‍

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്നും നടി ശ്വേത മേനേനും . ഐസിസി അംഗങ്ങളായ മാല ...

അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മാപ്പ് പറയണമെന്ന് ഷമ്മി തിലകന്‍

അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മാപ്പ് പറയണമെന്ന് ഷമ്മി തിലകന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്ത്. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച ...

വിജയ് ബാബുവിനെ ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

വിജയ് ബാബുവിനെ ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

ലൈംഗിക പീഡന കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി നിര്‍ത്തണമെന്ന ...

വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം താരസംഘടനയായ ‘അമ്മ’യുടെ   വേദിയില്‍ സുരേഷ് ഗോപി; പൊന്നാടയണിച്ച് വരവേറ്റ്  സഹപ്രവര്‍ത്തകര്‍ – വിഡിയോ

വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം താരസംഘടനയായ ‘അമ്മ’യുടെ വേദിയില്‍ സുരേഷ് ഗോപി; പൊന്നാടയണിച്ച് വരവേറ്റ് സഹപ്രവര്‍ത്തകര്‍ – വിഡിയോ

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ 'അമ്മ'യുടെ  വേദിയില്‍ സുരേഷ് ഗോപി. 'അമ്മ'യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ ...

വിജയ് ബാബുവിനെ പുറത്താക്കണം; കടുത്ത നിലപാടുമായി ഐസി കമ്മിറ്റി

വിജയ് ബാബുവിനെ പുറത്താക്കണം; കടുത്ത നിലപാടുമായി ഐസി കമ്മിറ്റി

കൊച്ചി: വി.എസ് ഹൈദരലി നടൻ വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന കേസിന്റെ സാഹചര്യത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ഇന്ന്. വിജയ് ബാബുവിനെ ...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി

വിജയ് ബാബുവിന് എതിരായ കേസിൽ നിയമോപദേശം തേടി ‘അമ്മ’; അവെയ്‌ലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവും നടനുമായ വിജയ് ബാബുവിന് എതിരായ കേസിൽ നിയമോപദേശം തേടി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഇന്റേണൽ കമ്മിറ്റിയോടും റിപ്പോർട്ട് ...

താര സംഘടനയായ അമ്മയില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍

താര സംഘടനയായ അമ്മയില്‍ വനിത ദിനം ആഘോഷിച്ച് നടിമാര്‍

വനിത ദിനം താര സംഘടനയായ അമ്മയില്‍ ആഘോഷിച്ച് നടിമാര്‍. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. ചടങ്ങില്‍ ...

താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം

താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്. വൈസ് പ്രസിഡൻറ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ...

താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് നാളെ, സിദ്ധീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധമറിയിക്കാനും ചില താരങ്ങളുടെ തീരുമാനം

താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് നാളെ, സിദ്ധീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധമറിയിക്കാനും ചില താരങ്ങളുടെ തീരുമാനം

കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. പതിവിന് വിപരീതമായി വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ ...

‘അമ്മ’യില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; നിവിനും ടൊവിനോയും ആശാ ശരത്തും ടിനി ടോമും മത്സരത്തിന്

‘അമ്മ’യില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; നിവിനും ടൊവിനോയും ആശാ ശരത്തും ടിനി ടോമും മത്സരത്തിന്

താരസംഘടനയായ അമ്മയുടെ 2021-24 ഭരണസമിതിയിലേക്കുള്ള പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ രണ്ട് സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. രണ്ട് വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളേയും കണ്ടെത്താനാണ് ഇനി തെരഞ്ഞെടുപ്പ് ...

Page 1 of 4 1 2 4

Latest News