അയ്യപ്പദർശനം നടത്താൻ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഒരു സ്ത്രീ കൂടി രംഗത്ത്. കോട്ടയം കറുകച്ചാല്‍ സ്വദേശിനി ബിന്ദുവാണ് മലകയറാന്‍ എത്തിയിരിക്കുന്നത്. എരുമേലി പോലീസിനോടാണ് ഇവര്‍ സംരക്ഷണം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നുമെത്തിയ 40 അംഗ സംഘത്തോടൊപ്പം ദർശനത്തിനെത്തിയ 4 യുവതികൾക്കും അയ്യപ്പദർശനം നടത്താൻ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക