96 എന്ന സിനിമയിലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആരാധകരാണ് ഇപ്പോൾ നാമെല്ലാവരും. എന്നാൽ ഗാനത്തെക്കുറിച്ചുള്ള രസകരമായ ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് പ്രസന്ന.
കാതലേ എന്ന് തുടങ്ങുന്ന ഗാനത്തിൽ തിമിംഗലത്തിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗോവിന്ദ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതായാലും സമീപകാലത്ത് ഇത്രയധികം ഹിറ്റായ മറ്റൊരു ഗാനം തമിഴകത്തിലെ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക