THRISHA

നടി തൃഷക്കെതിരായ പരാമര്‍ശം: നടൻ മൻസൂർ അലിഖാനെ ഇന്ന് ചോദ്യം ചെയ്യും

നടി തൃഷ ക്കെതിരായ മാനനഷ്ട കേസിൽ മൻസൂർ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

നടി തൃഷക്കെതിരായ മാനനഷ്ട കേസിൽ നടൻ മൻസൂർ അലിഖാൻ തിരിച്ചടി. കേസ് തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. നടൻ ചിരഞ്ജീവി നടിമാരായ ...

നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് നടൻ മൻസൂർ അലി ഖാനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലിഖാന് ഹൈക്കോടതിയുടെ വിമർശനം

നടി തൃഷക്കെതിരെ സമർപ്പിച്ച മാനനഷ്ട കേസിൽ നടൻ മൻസൂർ അലിഖാന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ച് മൻസൂർ അലിഖാനെ ഓർമിപ്പിച്ച കോടതി സെലിബ്രിറ്റികളെ ...

നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് നടൻ മൻസൂർ അലി ഖാനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഒടുവിൽ മാപ്പ്; നടി തൃഷക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു. ഒരു കുറിപ്പിലൂടെ യാണ് താരം മാപ്പ് പറഞ്ഞത്. കഴിഞ്ഞദിവസം കേസിൽ മൻസൂർ അലിഖാനെ ...

നടി തൃഷക്കെതിരായ പരാമര്‍ശം: നടൻ മൻസൂർ അലിഖാനെ ഇന്ന് ചോദ്യം ചെയ്യും

നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തി; നടൻ മൻസൂർ അലി ഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായി

നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലി ഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. താരം സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ചതിനെ തുടർന്നാണ് ...

ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശൻ; അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: മൻസൂർ അലി ഖാനെതിരെ തൃഷ

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ താൻ മാപ്പു പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ വ്യക്തമാക്കി. നടികർ സംഘം തന്നെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ ...

നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് നടൻ മൻസൂർ അലി ഖാനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് നടൻ മൻസൂർ അലി ഖാനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടി തൃഷയ്ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെ തുടർന്നാണ് നടപടി. നടൻ മൻസൂർ അലിഖാനെതിരെ നടപടിയെടുക്കുമെന്ന് ...

‘മിസ്റ്റർ ലിയോ ദാസ് ഈസ് എ ബാഡാസ്’; ലിയോയിലെ രണ്ടാമത്തെ ​ഗാനമെത്തി

‘മിസ്റ്റർ ലിയോ ദാസ് ഈസ് എ ബാഡാസ്’; ലിയോയിലെ രണ്ടാമത്തെ ​ഗാനമെത്തി

വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന ലിയോ ദാസ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള 'ബാഡാസ്' എന്ന ​ഗാനമാണ് ...

തൃഷ നായികയായ  ‘രാങ്കി’യിലെ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

തൃഷ നായികയായ ‘രാങ്കി’യിലെ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി

എം ശരവണൻ സംവിധാനം ചെയ്‍തത് തൃഷ നായികയായ ചിത്രം 'രാങ്കി' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്'. മലയാളിയായ അനശ്വര രാജനും ...

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല; തൃഷ

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല; തൃഷ

തെന്നിന്ത്യൻ താര സുന്ദരിയായ തൃഷ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ സിനിമയിലേക്ക് വളരെ വലിയ റീ എൻട്രി നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പങ്ങളെ പറ്റി ...

ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറി; നടി തൃഷയെയും സംവിധായകന്‍ മണിരത്‌നത്തെയും അറസ്റ്റ് ചെയ്യണം, പരാതിയുമായി ഹിന്ദു സംഘടനകള്‍

ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറി; നടി തൃഷയെയും സംവിധായകന്‍ മണിരത്‌നത്തെയും അറസ്റ്റ് ചെയ്യണം, പരാതിയുമായി ഹിന്ദു സംഘടനകള്‍

പൊന്നിയന്‍ സെല്‍വന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് തൃഷ ചെരുപ്പ് ധരിച്ച് കയറിയ നടി തൃഷയെയും സംവിധായകന്‍ മണിരത്‌നത്തെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. മധ്യപ്രദേശ് ...

ആടുകളത്തില്‍ ധനുഷിന്‍റെ നായികാസ്ഥാനം തൃഷയില്‍ തപ്സിയിലേയ്‌ക്ക് എത്തിയത് എങ്ങനെ?

ആടുകളത്തില്‍ ധനുഷിന്‍റെ നായികാസ്ഥാനം തൃഷയില്‍ തപ്സിയിലേയ്‌ക്ക് എത്തിയത് എങ്ങനെ?

ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ആടുകളം. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ആദ്യമായി ധനുഷിന് ആടുകളത്തിലൂടെ ലഭിക്കുകയും ചെയ്‍തു. ഇന്നും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ...

2020 ലെ മികച്ച ചിത്രമാണ് ‘സീ യൂ സൂൺ’ എന്ന് തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍

2020 ലെ മികച്ച ചിത്രമാണ് ‘സീ യൂ സൂൺ’ എന്ന് തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍

സീ യൂ സൂണിന് അഭിനന്ദനവുമായി തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. തൃഷ കൃഷ്ണന്‍ ജനിച്ചത് പാലക്കാടാണ്. 'എന്റെ മലയാളി വേരുകളില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു' എന്നാണ് ഇൻസ്റ്റാഗ്രാം ...

ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്, വളരാന്‍ പഠിക്കൂ ; തൃഷയ്‌ക്കെതിരെ ആഞ്ഞടിച്ച് മീര മിഥുന്‍

ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്, വളരാന്‍ പഠിക്കൂ ; തൃഷയ്‌ക്കെതിരെ ആഞ്ഞടിച്ച് മീര മിഥുന്‍

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി മീരാ മിഥുന്‍. തമിഴില്‍ ഏട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധേയയായിരുന്നു. മലയാളി താരം ...

ദീപാവലി വിപണിയിൽ താരമായി ആ മഞ്ഞ കുർത്ത

ഡേറ്റിംഗിന് റെഡിയാണ് എന്നാല്‍ ഒരു നിബന്ധനയുണ്ട്; വിചിത്രമായ ആവശ്യവുമായി തൃഷ

ലോക്ഡൗണിനിടെ തെന്നിന്ത്യന്‍ സുന്ദരി തൃഷ പങ്കുവോച്ച ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും തയ്യാറാണ് എന്നാല്‍ ഒരു നിബന്ധയുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ...

അനശ്വര രാജൻ തൃഷയോടൊപ്പം തമിഴ് ചിത്രത്തിൽ  അരങ്ങേറുന്നു

അനശ്വര രാജൻ തൃഷയോടൊപ്പം തമിഴ് ചിത്രത്തിൽ അരങ്ങേറുന്നു

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കീർത്തിയെ അവതരിപ്പിച്ച അനശ്വര രാജൻ തമിഴ് സിനിമയിൽ അരങ്ങേറുന്നു. തൃഷ നായികയാവുന്ന ‘രാങ്കി’ എന്ന ...

ചാർമിക്ക് തൃഷയെ വിവാഹം കഴിക്കണം; വൈറൽ ട്വീറ്റ്

ചാർമിക്ക് തൃഷയെ വിവാഹം കഴിക്കണം; വൈറൽ ട്വീറ്റ്

കാട്ടുചെമ്പകം. ആഗതൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ചാർമി. താരത്തിന്റെ അടുത്ത സുഹൃത്തും തെന്നിന്ത്യൻ താര സുന്ദരിയുമായ തൃഷയ്ക്ക് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ട് ചാർമി പങ്കുവച്ച ട്വീറ്റ് ...

ജാനുവിന്റെ മൊഞ്ചിൽ മയങ്ങി കാളിദാസ്; വൈറലായി ചിത്രം

ജാനുവിന്റെ മൊഞ്ചിൽ മയങ്ങി കാളിദാസ്; വൈറലായി ചിത്രം

96 എന്ന ഒറ്റചിത്രത്തിലൂടെ തൃഷ ഒന്നുകൂടി പ്രേക്ഷകർക്കിടയിൽ പ്രിയനടിയായി മാറിയിരിക്കുകയാണ്. ജാനു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തൃഷ അഭിനയിച്ച ഗാനവും പറഞ്ഞ സംഭാഷണങ്ങളും എന്തിന് ധരിച്ച മഞ്ഞ ...

തലൈവർക്കൊപ്പം മക്കൾ സെൽവനും; തരംഗമായി പേട്ടയുടെ ട്രെയ്‌ലർ; വീഡിയോ കാണാം

തലൈവർക്കൊപ്പം മക്കൾ സെൽവനും; തരംഗമായി പേട്ടയുടെ ട്രെയ്‌ലർ; വീഡിയോ കാണാം

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പൊങ്കൽ റിലീസ് ചിത്രമായ പേട്ടയുടെ ട്രെയ്‌ലർ പുറത്തു വിട്ടു. സ്റ്റൈലിഷ് ലുക്കിൽ രജനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന വേഷം ...

ആ മഞ്ഞ കുർത്ത ഇനി ഭാവന അണിയുമോ? കന്നഡയിലെ ജാനുവായി ഭാവന!!!!

ആ മഞ്ഞ കുർത്ത ഇനി ഭാവന അണിയുമോ? കന്നഡയിലെ ജാനുവായി ഭാവന!!!!

സൂപ്പർ ഹിറ്റ് തമിഴ് ചലച്ചിത്രം 96 ന്റെ കന്നഡ റീമേക്കിൽ ഭാവന ജാനുവായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. റാമായി കന്നഡ നടൻ ഗണേശാകും എത്തുക. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ റോമിയോ ...

പേട്ടയിൽ രജനിക്കൊപ്പം തൃഷയും; പോസ്റ്റർ വൈറൽ

പേട്ടയിൽ രജനിക്കൊപ്പം തൃഷയും; പോസ്റ്റർ വൈറൽ

രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. തൃഷയുടെ കാരക്ടർ പോസ്റ്ററാണ് പുറത്ത് വിട്ടത്. സരോ എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതി, നവസുദ്ദീന്‍ സിദ്ധിഖി ...

ദീപാവലിക്ക് 96 സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സൺ ടി വി; അതൃപ്തിയറിയിച്ച് തൃഷ

ദീപാവലിക്ക് 96 സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സൺ ടി വി; അതൃപ്തിയറിയിച്ച് തൃഷ

വളരെ കുറഞ്ഞ ബഡ്ജറ്റിലൊരുക്കി ഗംഭീര വിജയം നേടിയ ചലച്ചിത്രമാണ് വിജയ് സേതുപതി, തൃഷ എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച 96. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ ഇടം ...

ദീപാവലി വിപണിയിൽ താരമായി ആ മഞ്ഞ കുർത്ത

ദീപാവലി വിപണിയിൽ താരമായി ആ മഞ്ഞ കുർത്ത

നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ് പ്രേക്ഷക മനസ്സിൽ ഇടം നേടിയ 96 കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങളാണ് ജാനുവും റാമും. എന്നാൽ സിനിമ കണ്ടിറങ്ങിയ സുന്ദരികളുടെ ...

50 കോടി ക്ലബ്ബിലേക്ക് 96

50 കോടി ക്ലബ്ബിലേക്ക് 96

വിജയ് സേതുപതി തൃഷ എന്നിവരെ കഥാപാത്രങ്ങളാക്കി പ്രേം കുമാർ അണിയിച്ചൊരുക്കിയ പ്രണയ ചലച്ചിത്രം 96 വേള്‍ഡ് വൈഡ് ബോക്‌സ് ഓഫിസില്‍ 50 കോടി ക്ലബ്ബിലെത്തി. കേരളത്തിൽ നിന്ന് ...

96 ലെ പാട്ടിൽ തിമിംഗലത്തിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്; രസകരമായ വെളിപ്പെടുത്തലുമായി സംഗീതസംവിധായകൻ

96 ലെ പാട്ടിൽ തിമിംഗലത്തിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്; രസകരമായ വെളിപ്പെടുത്തലുമായി സംഗീതസംവിധായകൻ

96 എന്ന സിനിമയിലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആരാധകരാണ് ഇപ്പോൾ നാമെല്ലാവരും. എന്നാൽ ഗാനത്തെക്കുറിച്ചുള്ള രസകരമായ ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് ...

15 വർഷങ്ങൾക്ക് ശേഷം ആറു സ്വാമിയായി ചിയാൻ വീണ്ടുമെത്തുന്നു; സാമി സ്‌ക്വയർ ടീസർ കാണാം

15 വർഷങ്ങൾക്ക് ശേഷം ആറു സ്വാമിയായി ചിയാൻ വീണ്ടുമെത്തുന്നു; സാമി സ്‌ക്വയർ ടീസർ കാണാം

ചിയാൻ വിക്രമിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്‌ക്വയർ നാളെ തീയേറ്ററുകളിലെത്തുകയാണ്. കീർത്തി സുരേഷാണ് നായിക. ആദ്യഭാഗത്തിലെ നായിക തൃഷ രണ്ടാം ഭാഗത്തിലില്ല. തൃഷയുടെ ...

സാമി സ്ക്വയറിൽ നിന്നും തൃഷ പിന്മാറിയതിനു പിന്നിലെ കാരണം കീർത്തി സുരേഷോ?

സാമി സ്ക്വയറിൽ നിന്നും തൃഷ പിന്മാറിയതിനു പിന്നിലെ കാരണം കീർത്തി സുരേഷോ?

വിക്രമിന്റെ സൂപ്പർഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്‌ക്വയർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് വിക്രമിന്റെ നായികയായി എത്തിയത് തൃഷയായിരുന്നു. അന്ന് സൂപ്പർഹിറ്റ് ആയതാണ് വിക്രം ...

Latest News