ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്താനൊരുങ്ങി മധ്യപ്രദേശ് സ്വദേശി സന്ദീപ് ശുക്ര. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ബധിരനും മൂകനുമായ സുദീപ്.
പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇൻഫോസിസ് ജീവനക്കാരനായ സുദീപ് തന്റെ ജോലിയുപേക്ഷിച്ചാണ് രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നത്. കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണൂ…
മോഹൻലാലിനെ തള്ളിപറഞ്ഞ് ദിലീപ്;’അമ്മ ആവശ്യപ്പെട്ടത് കൊണ്ടല്ല, രാജിവച്ചത് സ്വന്തം തീരുമാനപ്രകാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക