മലയാള ചലച്ചിത്രതാരം സൈജുക്കുറുപ്പിന്റെ അച്ഛൻ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദക്കുറുപ്പ് (75) സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടു.
തൈക്കാട്ടുശേരി റോഡില്‍ 11.15ന് ആണ് അപകടം. ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പൂച്ചാക്കലില്നിന്നു തുറവൂരിലേക്കു പോകുകയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക