ശങ്കർ ഉലകനായകൻ കമൽഹാസനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചലച്ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ.
ബോളിവുഡ് ചിത്രം സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക. സോയ ഫാക്ടറിന്റെ ചിത്രീകരണത്തിനു ശേഷം ഒരു യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക