INDIAN

കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഗുകേഷ്; ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഗുകേഷ്; ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്‌സ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു ...

ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു

ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു

ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്‌സര്‍മാര്‍ ...

‘ഇന്ത്യൻ 2’വിന്‍റെ ഇൻട്രൊ ​ഗ്ലിംസ് പുറത്തുവിട്ട് മോഹൻലാൽ

കമൽഹാസന്റെ ‘ഇന്ത്യൻ 2’ന് പുറമെ ‘ഇന്ത്യൻ 3’യും 2024ൽ എത്തും

കമൽഹാസനും സംവിധായകൻ എസ് ശങ്കറും ഒരുക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. സിനിമയുടെ ഇൻട്രൊ ​ഗ്ലീംസ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ...

‘ഇന്ത്യൻ 2’വിന്‍റെ ഇൻട്രൊ ​ഗ്ലിംസ് പുറത്തുവിട്ട് മോഹൻലാൽ

‘ഇന്ത്യൻ 2’വിന്‍റെ ഇൻട്രൊ ​ഗ്ലിംസ് പുറത്തുവിട്ട് മോഹൻലാൽ

കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2'. ഇപ്പോഴിതാ 'ഇന്ത്യൻ 2'ന്റെ ഇൻട്രൊ ​ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് നടൻ മോഹൻലാൽ. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ...

കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ന്റെ ഡിജിറ്റൽ റൈറ്റ്‌സ് വിറ്റ് പോയത് റെക്കോഡ് തുകക്ക് എന്ന റിപ്പോർട്ട്

കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ന്റെ ഡിജിറ്റൽ റൈറ്റ്‌സ് വിറ്റ് പോയത് റെക്കോഡ് തുകക്ക് എന്ന റിപ്പോർട്ട്

ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2' വിന്റെ ഡിജിറ്റൽ റൈറ്റ്‌സ് 200 കോടിക്ക് വിറ്റതായി റിപ്പോർട്ട്. 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ ...

അദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം

ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും മഹത്തായ നേട്ടത്തിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. നീരജ് ചോപ്രയുടെ അതിശയകരമായ ജാവലിനിൽ ഇന്ത്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ട് ഇന്ന് ഒരു വർഷം ...

വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്

വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്

തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി . ...

പാക് നാവിക സേന മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു; 6 പേരെ തട്ടിക്കൊണ്ടുപോയി

പാക് നാവിക സേന മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു; 6 പേരെ തട്ടിക്കൊണ്ടുപോയി

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഒരു മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്നതായും റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് ...

സൗദിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

സൗദിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം നടത്തുന്നു. ഹെഡ്‍മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ...

ഇരുന്നൂറോളം ഇന്ത്യക്കാര്‍ കാബൂള്‍ എംബസിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഇരുന്നൂറോളം ഇന്ത്യക്കാര്‍ കാബൂള്‍ എംബസിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ച അര്‍ധസൈനികരുമുള്‍പ്പടെ ഇരുന്നൂറോളം ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

പ്രവാസി ഇന്ത്യക്കാർക്ക് വീണ്ടും തിരിച്ചടി; ഇക്കൂട്ടർക്ക് യു.എ.ഇയിലേക്ക് മടങ്ങാനാവില്ല

യു.എ.ഇയിലേക്കുള്ള പ്രവാസി ഇന്ത്യക്കാരുടെ യാത്രാ വിലക്ക് നീങ്ങിയെങ്കിലും ആശ്വാസത്തിന് വകയില്ല. കാരണം യാത്രാ വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് താമസ വിസയുളളവർക്ക് പ്രവേശന അനുമതിയില്ല. ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന നിരോധനം: വനിതാ സംഘടനകള്‍ക്ക് അപേക്ഷിക്കാം

സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുളള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതാക്ഷേമം/സംരക്ഷണം, സ്ത്രീകള്‍ക്കുള്ള പരിശീലനം എന്നീ ...

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോവിഡ് സ്ഥിരീകരിച്ചത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച്‌ ഒരാഴ്ചയ്‌ക്കുള്ളിൽ

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ ഒരു മുതിർന്ന താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. താരത്തെ ഇപ്പോൾ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ ആറു വരെ നീട്ടി

കൊച്ചി: യുഎഇ  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ ആറു വരെ നീട്ടി.വിലക്ക് ബാധകമാകുന്നത് യുഎഇ പൗരന്മാര്‍ക്ക് ഒഴികെയുള്ളവർക്കാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഈ ...

മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയിലേയ്‌ക്ക്

മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയിലേയ്‌ക്ക്

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ പ്രവേശിച്ചേക്കും. കമ്പനിയുടെ വെബ്‌സൈറ്റിലെ കോണ്‍ഫിഗറേറ്ററില്‍ ഇപ്പോള്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ...

ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോച്ച് മൊ​ണാ​ലി ഗോ​ർ​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു

ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോച്ച് മൊ​ണാ​ലി ഗോ​ർ​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ൽ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ർ​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാ​ധ​യേ​റ്റ്​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി ...

ഇന്ത്യൻ വിപണിയിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ എത്തി ;വില 12999 രൂപ

ഇന്ത്യൻ വിപണിയിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ എത്തി ;വില 12999 രൂപ

ഇന്ത്യൻ വിപണിയിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നു .സാംസങ്ങ് ഗാലക്സി എ 12 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

കണ്ണൂര്‍: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി  താലൂക്കുകളിലും  എല്ലാ വില്ലേജ് ഓഫീസുകളിലും പട്ടിക ...

ന്യൂസീലൻഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ചരിത്രമെഴുതി ഇന്ത്യന്‍ വംശജന്‍

ന്യൂസീലൻഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ചരിത്രമെഴുതി ഇന്ത്യന്‍ വംശജന്‍

ന്യൂസീലൻഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജനായ ഡോ. ഗൗരവ് ശര്‍മ. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. ബുധനാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കെ ...

അമേരിക്കയിലെ കോവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും

അമേരിക്കയിലെ കോവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും. ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തി ടാസ്‌ക് ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് ബൈഡന്‍ ...

പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍

പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായി. മഹാരാഷ്ട്ര പൊലീസ് ആണ് എച്ച്‌എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ...

ഇന്ത്യ ചൈന അതിർത്തി സംഘർഷം; ചരിത്രവും വർത്തമാനവും, കാണാം ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോയിലൂടെ

ഇന്ത്യ ചൈന അതിർത്തി സംഘർഷം; ചരിത്രവും വർത്തമാനവും, കാണാം ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോയിലൂടെ

തുടർച്ചയായ ചൈനീസ് പ്രകോപനത്തിൽ അതിർത്തി വീണ്ടും പുകഞ്ഞ് നീറുകയാണ്. പരസ്പര ആരോപണ പ്രത്യാരോപണ പ്രതിരോധങ്ങളുമായി ഇന്ത്യൻ ചൈനീസ് സൈന്യങ്ങൾ അതിർത്തിയിൽ മുഖാമുഖ പോരാട്ടത്തിലാണ്. 2020 ചൈന-ഇന്ത്യ ഏറ്റുമുട്ടലുകൾ ...

ഇന്ത്യന്‍ വംശജയായ ഗവേഷക യുഎസില്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ വംശജയായ ഗവേഷക യുഎസില്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഗവേഷക അമേരിക്കയില്‍ കൊല്ലപ്പെട്ടു. ശര്‍മ്മിഷ്ഠ സെന്നാ(43)ണ് ജോഗിങ്ങിനിടെ കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ടെക്‌സാസിലെ പ്ലാനോ നഗരത്തില്‍ താമസിച്ചിരുന്ന ...

ഇന്ത്യൻ ടീമിന്റെ ക്യാംപ് ദുബായിൽ; ഐപിഎല്ലും നടത്തുമെന്ന് സൂചന

ഇന്ത്യൻ ടീമിന്റെ ക്യാംപ് ദുബായിൽ; ഐപിഎല്ലും നടത്തുമെന്ന് സൂചന

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡ് അനന്തര പരിശീലന ക്യാംപ് ദുബായിൽ ആരംഭിക്കാൻ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) എപ്പെക്സ് കൗൺസിൽ യോഗത്തിൽ തീരുമാനം. ...

ഒന്നിച്ച് നിത്യ മേനോൻ അഭിഷേക് ബച്ചൻ; ബ്രീത് ഇന്‍ ടു ദി ഷാഡോസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

ഒന്നിച്ച് നിത്യ മേനോൻ അഭിഷേക് ബച്ചൻ; ബ്രീത് ഇന്‍ ടു ദി ഷാഡോസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

പ്രൈം വീഡിയോയുടെ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്റെ രണ്ടാം സീസണില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചന്‍ ആണ്. അഭിഷേകിന്‍റെ ആദ്യ വെബ് സീരിസ് ആണിത്. ബ്രീത്: ...

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍

റിയാദ്; നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ച നിലയില്‍ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

തിരികെയാത്ര: ബംഗ്ലാദേശും സമ്മതിച്ചു; ഇന്ത്യക്കാരുടെ കാത്തിരിപ്പ്​ തുടരുന്നു

കുവൈത്ത്​ സിറ്റി: പൊതുമാപ്പിന്​ രജിസ്​റ്റര്‍ ചെയ്​ത ഇന്ത്യക്കാര്‍ തിരികെ യാത്രക്കായി കാത്തിരിപ്പ്​ തുടരുന്നു. കുവൈത്ത്​ സൗജന്യമായി വിമാന സൗകര്യം ഏര്‍പ്പെടുത്താമെന്ന്​ അറിയിച്ചിട്ടും ഇന്ത്യന്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ്​ ...

ഐ.പി.എല്‍ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും

ഐ.പി.എല്‍ മാത്രമല്ല; മെഗാ താരലേലവും മാറ്റിവെക്കും

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തി​ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ്ങനെയാണെങ്കില്‍‌ അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം ...

വിടപറഞ്ഞത്​ ഇന്ത്യന്‍ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

വിടപറഞ്ഞത്​ ഇന്ത്യന്‍ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

1956ലെ മെല്‍ബണ്‍ ഒളിമ്പിക്​സ്​. ഫുട്​​ബാളി​ന്റെ വീറുറ്റ പോരാട്ടങ്ങളില്‍ ബൂട്ടുകെട്ടിയിറങ്ങുന്നവരില്‍ ഇന്ത്യയുമുണ്ട്​. കളിയില്‍ 'ബ്ലൂ ടൈഗേഴ്​സ്'​ പുലികളായിരുന്ന കാലം. ആദ്യ റൗണ്ടില്‍ ഹംഗറി പിന്മാറിയതിനെ തുടര്‍ന്ന്​ ഇന്ത്യ നേരിട്ട്​ അവസാന ...

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

രാജ്യത്ത് “ജനതാ കർഫ്യൂ” ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പുറത്തിറങ്ങരുത്

ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. ലോകമഹായുദ്ധങ്ങളെക്കാൾ ഭീകരമായ പ്രതിസന്ധിയാണ് രാജ്യം ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വിപത്തിനെ ലളിതമായി എടുക്കാൻ ...

Page 1 of 2 1 2

Latest News