കണ്ണൂർ: പാനൂരിൽ സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മറ്റൊരാൾക്ക് ഗുരുതര പരുക്ക്. നെല്ലിയുള്ള പറമ്പിൽ അജിക്കാണ് വെട്ടേറ്റത്. തൂവക്കുന്ന് നിഖിലിന് ഗുരുതര പരുക്കേറ്റു.
ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്ക് അടിയേറ്റാണ് പരുക്ക്. രാത്രി 11 മണിയോടെയാണ് അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക