ശബരിമലയ്ക്കു പോകാന്‍ സന്നദ്ധത അറിയിച്ച സ്ത്രീകളോടൊപ്പം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരെ ആക്രമണം.
മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപര്‍ണ ശിവകാമിയുടെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തിൽ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക