ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. സന്നിധാനത്തെയും പമ്പയിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ തടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ തുടരുക.
നിരോധനാജ്ഞ തുടര്‍ന്നെങ്കില്‍ മാത്രമേ തങ്ങളുടെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ മുന്‍പോട്ടു പോകുകയുള്ളൂവെന്ന പോലീസ് നിലപാട് അംഗീകരിച്ചു കൊണ്ടാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക