SABARIMALA ISSUE

നിപ: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ശബരിമല യുവതീ പ്രവേശനത്തിനായി വാദിച്ച പരാതിക്കാർ പിന്‍വാങ്ങി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കേസില്‍ ഹര്‍ജിക്കാരായ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ പിന്മാറി. പരാതിക്കാര്‍ പിന്മാറിയെങ്കിലും കേസ് വാദിക്കുന്നത് തുടരും. വിധി നടപ്പാക്കാന്‍ കോടതിയെ സമീപിക്കില്ലെന്ന് ...

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ എന്ന് ശോഭ സുരേന്ദ്രൻ

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ എന്ന് ശോഭ സുരേന്ദ്രൻ

തൃശ്ശൂര്‍: മിത്ത് പരാമര്‍ശ വിവാദത്തില്‍ സ്പീക്കർ എ.എന്‍. ഷംസീറിനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ...

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; നാളെ പ്രാഥമിക പരിശോധന നടത്തും

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; നാളെ പ്രാഥമിക പരിശോധന നടത്തും

പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തിയ സംഭവത്തില്‍ നാളെ പ്രാഥമിക പരിശോധന നടത്തും. മഴയുടെ തീവ്രത കുറഞ്ഞതോടെയാണ് നാളെത്തന്നെ പരിശോധന നടത്താൻ തീരുമാനമായത്. നിറപുത്തിരിക്ക് ഭക്തരെ കയറ്റി ...

ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിന് ദേവസ്വം ബെഞ്ചിന്‍റെ അനുമതി വേണം, അല്ലാത്ത നടപടി നിയമ വിരുദ്ധം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിന് ദേവസ്വം ബെഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. അതേസമയം 2011 മുതല്‍ വെര്‍ച്വല്‍ ക്യൂവിന് ...

‘ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തു, വിശ്വാസികളെ അതിക്രൂരമായി നേരിട്ടു’; തിരഞ്ഞെടുപ്പില്‍ എല്ലാം ചര്‍ച്ചയാവുമെന്ന് അമിത്ഷാ

‘ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തു, വിശ്വാസികളെ അതിക്രൂരമായി നേരിട്ടു’; തിരഞ്ഞെടുപ്പില്‍ എല്ലാം ചര്‍ച്ചയാവുമെന്ന് അമിത്ഷാ

ശബരിമല വിഷയം നിയമസഭ തിരഞ്ഞെടുപ്പൽ പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തു. അതിക്രൂരമായി വിശ്വാസികളെ നേരിട്ടു. സ്വർണ്ണക്കടത്ത് ...

ശബരിമല; നിർമ്മാണ പ്രവർത്തികൾ നവംബർ 15ന് ഉള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം

ശബരിമല പുനപരിശോധന ഹർജി; നാൾവഴിയിലൂടെ…

നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രിംകോടതി പ്രസ്താവിച്ചത്. ഇതോടെ സമാനതകളില്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് ...

ശബരിമല; നാല് റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി

ശബരിമല യുവതി പ്രവേശന വിധി; സംസ്ഥാനം കനത്ത ജാഗ്രതയില്‍; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ...

ബിജെപിയും കോൺഗ്രസ്സും ആവശ്യപ്പെട്ടാൽ തൃപ്തി മടങ്ങിപ്പോകും; കടകംപള്ളി

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്; കടകംപള്ളി

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിനെതിരെ ശബരിമല വിഷയം ഉയർത്തിപ്പിടിക്കുന്നതിൽ വർഗീയപ്പാർട്ടികൾ ഒരു പരിധി വരെ വിജയിച്ചെന്നും ഇത് ചിലരെയെങ്കിലും സ്വാധീനിക്കുന്നതിനു ...

നിങ്ങളുടെ സഹോദരിയോ കൂട്ടുകാരിയോ അമ്മയോ മകളോ ഭാര്യയോ രാത്രി വൈകി യാത്ര ചെയ്യുമ്പോൾ ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ അവരോടു ചോദിക്കുമോ അവര്‍ എന്തിനു രാത്രി പുറത്തിറങ്ങി നടന്നുവെന്ന്? ; പൃഥ്വിരാജിനെതിരെ യുവ അഭിഭാഷാക

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നടൻ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് യുവ അഭിഭാഷക രശ്മിത രാമചന്ദ്രൻ. 'എത്ര അനായാസമായാണ് നിങ്ങള്‍ ചോദിച്ചു കളഞ്ഞത് സ്ത്രീകള്‍ക്ക് പോകാന്‍ ...

തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുൻപ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്; ശബരിമല വിഷയത്തിൽ പ്രതികരിച്ച് പ്രിയ വാര്യർ

തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുൻപ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്; ശബരിമല വിഷയത്തിൽ പ്രതികരിച്ച് പ്രിയ വാര്യർ

ശബരിമല വിഷയത്തിൽ പ്രതികരിച്ച് നടി പ്രിയ വാര്യർ. 'താന്‍ ഈ പ്രശ്‌നത്തെ കുറിച്ച്‌ അധികം ആലോചിച്ചിട്ടില്ല, നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുൻപ് അഭിസംബോധന ചെയ്യേണ്ട ...

സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം; തലയിൽ ചാണകവെള്ളം ഒഴിച്ച് മർദ്ദനം; സംഭവം ശബരിമല വിഷയത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന്

മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്; സംവിധായകൻ പ്രിയനന്ദനനെതിരെ ക്രിമിനൽ കുറ്റം ചുമത്തി

ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട സംവിധായകൻ പ്രിയാനന്ദനനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഐപിസി 153 ആം വകുപ്പ് ...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് പൊലീസ്

മകരവിളക്കിന് ശബരിമലയിൽ പോകണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുരേന്ദ്രൻ കോടതിയിൽ

മകരവിളക്കിന് ശബരിമല ദർശനം നടത്താൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചു. സുരേന്ദ്രന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട്‌ ...

“ആണാണെങ്കിൽ വണ്ടിയിൽ തൊടാടാ”; പൊലീസിലെ ചുണക്കുട്ടിക്ക് കെ എസ് ആർ ടി സിയുടെ ആദരവ്

“ആണാണെങ്കിൽ വണ്ടിയിൽ തൊടാടാ”; പൊലീസിലെ ചുണക്കുട്ടിക്ക് കെ എസ് ആർ ടി സിയുടെ ആദരവ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിൽ ഉണ്ടായ വ്യാപകമായ വ്യാപകമായ ആക്രമണത്തിൽ നൂറോളം കെ എസ് ആർ ടി സി ബസുകളാണ് തകർക്കപ്പെട്ടത്. ...

രണ്ട് ദിവസം കൊണ്ട് അടിച്ചും എറിഞ്ഞും തകർത്തത് 100 കെ എസ് ആർ ടി സി ബസുകൾ; നഷ്ടം 3.35 കോടി രൂപ

രണ്ട് ദിവസം കൊണ്ട് അടിച്ചും എറിഞ്ഞും തകർത്തത് 100 കെ എസ് ആർ ടി സി ബസുകൾ; നഷ്ടം 3.35 കോടി രൂപ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ ഇന്നലെ ഉച്ച മുതൽ സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ തകർന്നത് 100 കെ എസ് ആർ ടി സി ബസുകൾ. അക്രമത്തിൽ കോര്‍പറേഷനുണ്ടായ നഷ്ടം ...

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ ഉണ്ടായ ആക്രമണങ്ങളിൽ 559 കേസുകൾ രജിസ്റ്റർ ചെയ്തു. 745 അറസ്റ്റുകൾ രേഖപ്പെടുത്തി. 628 പേരെ കരുതൽ ...

ശബരിമല ദർശനം നടത്തിയ സ്ത്രീകൾക്കെതിരെ ജാതീയമായ അധിക്ഷേപം; ബി ജെ പി ഉപാദ്ധ്യക്ഷനെതിരെ വനിതാ കമ്മീഷൻ കേസ്

ശബരിമല ദർശനം നടത്തിയ സ്ത്രീകൾക്കെതിരെ ജാതീയമായ അധിക്ഷേപം; ബി ജെ പി ഉപാദ്ധ്യക്ഷനെതിരെ വനിതാ കമ്മീഷൻ കേസ്

ശബരിമല ദർശനം നടത്തിയ സ്ത്രീകൾക്കെതിരെ മോശമായ പരാമർശം നടത്തിയ ബിജെപി ഉപാദ്ധ്യക്ഷൻ എന്‍ ശിവരാജനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികളെ ...

തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടി ബസിനു നേരെ കല്ലേറ്

സംഘപരിവാർ പ്രവർത്തകർക്ക് ഉടൻ ജാമ്യം ലഭിക്കില്ല; പിടിമുറുക്കി പോലീസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിൽ അക്രമം അഴിച്ചുവിട്ട് അറസ്റ്റിലായ സംഘപരിവാർ പ്രവർത്തകർക്ക് ഉടൻ ജാമ്യം ലഭിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തില്‍ ഏര്‍പ്പെട്ടതിനും ...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി-ആര്‍.എസ്​.എസ് പ്രവര്‍ത്തകര്‍. തലസ്ഥാനത്ത്​ ബി.ജെ.പി സമരപന്തലിന്​ സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക്​ തള്ളിക്കയാരാണ് ശ്രമിച്ചു. ഇവരെ പൊലീസ് ...

സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ അയ്യപ്പന്‍ മാറ്റം വരുത്തും: മേനക

സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ അയ്യപ്പന്‍ മാറ്റം വരുത്തും: മേനക

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ നടി മേനകയും പങ്കാളിയായി. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ...

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ല; രാഹുൽ ഈശ്വർ

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ല; രാഹുൽ ഈശ്വർ

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് മടക്കമില്ലെന്ന് രാഹുൽ ഈശ്വർ. ജാമ്യത്തിനായി തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിക്കുമെന്നും അതുവരെ കർണാടകശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ ...

ശബരിമല: വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ശബരിമല: വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ശബരിമല വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള റദ്ദാക്കി

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ശബരിമലയിലെ 144 പിന്‍വലിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തുകയായിരുന്നു. എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

പൊലീസ് നടപടിയ്‌ക്കെതിരെ ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ ഹർജിയിൻ മേൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

സ്പീക്കർ അഭ്യർത്ഥിച്ചു; നിയമസഭാ നടപടികളുമായി സഹകരിച്ച് പ്രതിപക്ഷം

സ്‌പീക്കറുടെ അഭ്യർത്ഥന മാനിച്ച് നിയമസഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ സ്തംഭിച്ചിരുന്നു. ...

ഹർത്താൽ ദിനത്തിൽ മകന്റെ വിവാഹനിശ്ചയം; നിശ്ചയത്തിന് ചെന്നിത്തല എത്തിയത് പാർട്ടി പ്രവർത്തകന്റെ സ്കൂട്ടറിൽ

വനിതാമതിൽ ആരും പൊളിക്കേണ്ട, തന്നെത്താനെ പൊളിഞ്ഞു കൊള്ളും; ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കാനിരുന്ന ...

വനിതാമതിലിൽ നിന്നും കേരളം ബ്രാഹ്മണസഭ പിന്മാറി

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷമായ വിമർശനം നടത്തി ...

മകരവിളക്ക് മഹോത്സവത്തിന് സമാപനം; ശബരിമല നട അടച്ചു

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. സ​​ന്നി​​ധാ​​ന​​ത്തെ​​യും പമ്പയിലെയും സ്ഥി​​തി​​ഗ​​തി​​ക​​ള്‍ വി​​ല​​യി​​രു​​ത്തി പോ​​ലീ​​സ്, റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ റി​​പ്പോ​​ര്‍​​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ണ് തീ​​രു​​മാ​​നം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ തടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ...

സർക്കാരിന് ധൈര്യമുണ്ടെങ്കിൽ തടയട്ടെ; വെല്ലുവിളിച്ച് ശ്രീധരൻ പിള്ള

ശബരിമല വിഷയം; തിങ്കളാഴ്ച മുതൽ നിരാഹാര സമരമിരിക്കും; പി.എസ്.ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. തിങ്കളാഴ്‌ച മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരമിരിക്കുമെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ ...

ശബരിമല വിഷയത്തിൽ പിണറായിക്ക് എടുത്തു ചാട്ടം; സി പി ഐ

ശബരിമല വിഷയത്തിൽ പിണറായിക്ക് എടുത്തു ചാട്ടം; സി പി ഐ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കാതെ എടുത്തുചാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ സംസ്ഥാന കൗൺസിൽ. ...

Page 1 of 3 1 2 3