കവിത കോപ്പിയടി വിവാദത്തില്‍ കവി കലേഷ് സോമിനോട് പരസ്യമായി മാപ്പ് പറഞ്ഞ് എഴുത്തുകാരി ദീപാ നിശാന്ത്.
കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് മനഃപൂര്‍വമല്ല. ഇക്കാര്യത്തില്‍ കലേഷിനുണ്ടായ വിഷമത്തിനെല്ലാം നിരുപാധികം മാപ്പ് ചോദിക്കുന്നതായി ദീപാ നിശാന്ത് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക