മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരു കൂട്ടം വനിതാ ആരാധകർ വഴിയിൽ കാത്തുനിന്ന് കണ്ടു സംസാരിച്ച് സെൽഫി എടുക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Megastar @mammukka ❤️ pic.twitter.com/VgWInw99Zj
— Mollywood Story (@Mollywoodstory) November 29, 2018
മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കൂട്ടം വനിതാ ആരാധകരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിച്ചിരിക്കുന്നത്. ആരാധകരെ കണ്ട് കാര്‍ നിര്‍ത്തിയ മമ്മൂട്ടി അവരോട് സൗഹൃദത്തോടെ സംസാരിക്കാന്‍ മറന്നില്ല.വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷം അവരുടെ ഫോണില്‍ മെഗാസ്റ്റാര്‍ തന്നെ ഒരു സെല്‍ഫി എടുത്ത് നല്‍കിയാണ് അവിടെ നിന്നും യാത്രയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക