കൊച്ചി: പ്രശസ്ത നാടക-സിനിമാ നടന് കെ.എല്‍ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണു കെ.എല്‍ ആന്റണി.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. എഴുത്തുകാരന് ലാസര്‍ഷൈന്‍ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക