സൗദി: ആലപ്പുഴ കായംകുളം സ്വദേശി പ്രകാശ് ഗോപാലകൃഷ്ണ പിള്ള ( 41) സൗദി ഖസീമിലെ ബുഖൈരിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
ഇദ്ദേഹം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഭാര്യ ഗ്രീഷ്മ, മകന് അഭിഷേക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക