കണ്ണൂര്‍: 79 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. എടക്കാട് സ്വദേശി വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക