കണ്ണൂർ: കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടം നാടിന്റെ ഉത്സവമായി മാറി.
ജാതി-മത ചിന്തകൾക്കതീതമായ കൂട്ടായ്മ ഇവിടെ കാണാം. പഞ്ചസാരക്കല സമർപ്പണം നടത്തിയത് പുരാതന മുസ്ലിം തറവാട്ടുകാരായ ചാണത്തലയൻ തറവാട്ടുകാരാണ്.
കലവറയിൽ മാത്രം 450-ഓളം വാല്യക്കാർ ഭക്ഷണവിതരണത്തിനായി പ്രവർത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക