തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ആണ് അപകടം നടന്നത്. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന് (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക