ദാരുണാന്ത്യം

മലപ്പുറം പോത്തുകല്ലിൽ  കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

മലപ്പുറം പോത്തുകല്ലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം ...

കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം; നിലവിളിച്ച് മക്കള്‍– വിഡിയോ

കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം; നിലവിളിച്ച് മക്കള്‍– വിഡിയോ

മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ടാണ് യുവതി മരിച്ചത് . ജ്യോതി സോനാർ എന്ന ഇരുപത്തിയേഴുകാരിയാണ് മരിച്ചത്. ഈ മാസം 9നു സംഭവിച്ച ...

കോഴിക്കോട്  വീട്ടുമുറ്റത്ത് നിൽക്കവെ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട് വീട്ടുമുറ്റത്ത് നിൽക്കവെ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമി എന്നിവരുടെ മകൾ ഷീബ (43) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ...

ജന്മദിനത്തിൽ കോളജിലേയ്‌ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം

ജന്മദിനത്തിൽ കോളജിലേയ്‌ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം

കൊച്ചി: ജന്മദിനത്തിൽ കോളജിലേയ്ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാർഥിയും തേവര സ്വദേശിയുമായ പെരുമാനൂർ കെ.ജെ. ആന്റണി റോഡിൽ എബിൻ ജോയ് ആണ് ...

അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്റെ അടിയില്‍പ്പെട്ടു; ബസ്സിന്റെ പിൻചക്രങ്ങൾ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്റെ അടിയില്‍പ്പെട്ടു; ബസ്സിന്റെ പിൻചക്രങ്ങൾ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) ...

കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പുതിയതുറ ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്ത് കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി – സജിത ...

കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം

പെരുവെമ്പ്: കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. പെരുവെമ്പ് തണ്ണിശ്ശേരി കണ്ണോട്ട്കാട് മെഡോസ് ഗാർഡൻ റിച്ചൂസ് ഹൗസിൽ മുഹമ്മദ് റിയാസിന്റെ മകൻ ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു

തൃത്താലയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് : തൃത്താലയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് ...

ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം

ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം

ഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം. രണ്ടു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവും മരിച്ചു. പ്രഥമശുശ്രൂഷയ്ക്കിടെ നാലാമൻ മരിച്ചു. ...

ഭക്ഷണത്തോടൊപ്പം ബട്ടണ് പോലുള്ള വസ്തു വിഴുങ്ങി; ഓച്ചിറയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഭക്ഷണത്തോടൊപ്പം ബട്ടണ് പോലുള്ള വസ്തു വിഴുങ്ങി; ഓച്ചിറയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഓച്ചിറ: ഭക്ഷണത്തോടൊപ്പം ബട്ടണ് പോലുള്ള വസ്തു വിഴുങ്ങി ഒരു വയസ്സുകാരന് മരിച്ചു. തുഷാരയിൽ ഷിന്റ സുദർശന്റെയും കെഎസ്എഫ്ഇ കായംകുളം ബ്രാഞ്ച് ഓഫീസർ ജയലക്ഷ്മിയുടെയും ഏക മകൻ സരോവർ ...

കനത്ത മഴയിൽ കാര്‍ പുഴയില്‍ വീണ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, കാർ പുഴയിൽ വീണത് കാണാൻ കരയിൽ തടിച്ചുകൂടിയിട്ടും രക്ഷകരാകാന്‍ തയ്യാറാകാതെ നാട്ടുകാര്‍

കനത്ത മഴയിൽ കാര്‍ പുഴയില്‍ വീണ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, കാർ പുഴയിൽ വീണത് കാണാൻ കരയിൽ തടിച്ചുകൂടിയിട്ടും രക്ഷകരാകാന്‍ തയ്യാറാകാതെ നാട്ടുകാര്‍

നാഗ്പുർ: കനത്ത മഴയെത്തുടർന്ന് പുഴയിൽ വീണ കാർ യാത്രക്കാരായ മൂന്നു പേർ മരിച്ചു. കാർ പുഴയിൽ വീണത് കാണാൻ കരയിൽ നിരവധി ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും ഇവരെ ...

കൊച്ചി നഗരത്തില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി നഗരത്തില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി നഗരത്തില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം.ശനിയാഴ്ച രാത്രിയാണ് അലൻ എന്ന ഇരുപത്തിയഞ്ചുകാരൻ ചെമ്പുമുക്കില്‍ അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. കൊല്ലം വെള്ളയിട്ടമ്പലത്തിന് സമീപത്ത് വെച്ചാണ് ...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി, അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്തു,  യുവാവിന് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി, അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്തു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്ത യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ...

ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറി വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറി വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരിൽ വച്ചാണ് അപകടം നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ...

ചികിത്സ 16 മണിക്കൂർ വൈകി; ലക്ഷദ്വീപിൽ അപകടത്തിൽപ്പെട്ടയാൾക്ക് ഹെലികോപ്റ്ററിൽ ദാരുണാന്ത്യം

ചികിത്സ 16 മണിക്കൂർ വൈകി; ലക്ഷദ്വീപിൽ അപകടത്തിൽപ്പെട്ടയാൾക്ക് ഹെലികോപ്റ്ററിൽ ദാരുണാന്ത്യം

കൊച്ചി: ലക്ഷദ്വീപിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സ വൈകിയത് മൂലം മരിച്ചതായി പരാതി. ചെത്തലത്ത് ദ്വീപ് സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അബ്ദുൾ ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

മുറ്റത്ത് കളിക്കുന്നതിനിടെ വാട്ടർ ടാങ്കർ കയറിയിറങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മുറ്റത്ത് കളിക്കുന്നതിനിടെ വാട്ടർ ടാങ്കർ കയറിയിറങ്ങി മൂന്ന് വയസുകാരി മരിച്ചു. ബെംഗളൂരു സർജാപൂരിലെ ഒരു അപ്പാർട്ട്മെൻ്റിനു സമീപത്താണ് സംഭവം. നേപ്പാൾ സ്വദേശിയായ പ്രതീക്ഷ ഭട്ട് ആണ് ദാരുണമായി ...

പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം

പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു 19കാരന് ദാരുണാന്ത്യം. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകൻ ഷാജഹാൻ ആണ് മരിച്ചത്‌. ഒറ്റപ്പാലം ...

മഴയിൽ കുതിർന്നു നിന്ന വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം

മഴയിൽ കുതിർന്നു നിന്ന വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴയില്‍ മഴയിൽ കുതിർന്നു നിന്ന വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ...

ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെമ്മാണിയോട്ട ...

തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു; കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്

ബക്കറ്റിലെ ‌വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങിമരിച്ചു

കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിലേക്ക് വീണ് കുഞ്ഞ് മുങ്ങിമരിക്കുകയായിരുന്നു. ...

മരുന്ന് കൊടുക്കുന്നതിനിടെ ആന അടിച്ചുതെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

മരുന്ന് കൊടുക്കുന്നതിനിടെ ആന അടിച്ചുതെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

ഒറ്റപ്പാലം:  മനിശ്ശേരിയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണു മരിച്ചത്. രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണസംഭവം. മരുന്ന് കൊടുക്കുന്നതിനിടെ ...

സെൽഫി‌യെടുക്കുന്നതിനിടെ കടലിൽ വീണ് ഫോട്ടോ​ഗ്രാഫർക്ക് ദാരുണാന്ത്യം

സെൽഫി‌യെടുക്കുന്നതിനിടെ കടലിൽ വീണ് ഫോട്ടോ​ഗ്രാഫർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആഴിമലത്തീരത്തെ പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് കടലിൽ വീണ്ദാരുണാന്ത്യം. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകനായ എസ് ജ്യോതിഷ് (24) ...

അങ്കമാലിയിൽ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

അങ്കമാലിയിൽ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി അങ്കമാലിയിൽ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി ...

കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കവേ പാവാടയില്‍ തീപിടിച്ചു; പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കവേ പാവാടയില്‍ തീപിടിച്ചു; പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച്‌ പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ...

കണ്ണൂരില്‍ പാചക വാതകവുമായി വന്ന ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി;   റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂരില്‍ പാചക വാതകവുമായി വന്ന ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി; റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് ...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, ...

വീടിന്റെ ബീം തകർന്ന് വീണ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

വീടിന്റെ ബീം തകർന്ന് വീണ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ ...

സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്കൂൾ ...

Page 1 of 5 1 2 5

Latest News