പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡ് നടൻ സൽമാൻ ഖാനെയും പിന്നിലാക്കി ഗൂഗിള്‍ ഡാറ്റ പ്രകാരം ഇന്റര്‍നെറ്റില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തെരഞ്ഞ വ്യക്തി എന്ന പദവി സ്വന്തമാക്കി പ്രശസ്ത ബോളിവുഡ് താരവും പോൺ താരവുമായ സണ്ണി ലിയോൺ.
സണ്ണി ലിയോണിന് പിന്നാലെ ഷാറൂഖ് ഖാന്, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവർ ബാക്കി സ്ഥാനങ്ങൾ സ്വന്തമാക്കി. സണ്ണി കഴിഞ്ഞാൽ നടിമാരിൽ തൊട്ടടുത്ത സ്ഥാനങ്ങൾ കത്രിന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, അനുഷ്ക ശര്‍മ എന്നിവര്‍ക്കൊപ്പം മലയാളി താരം പ്രിയാ പ്രകാശ് വാര്യർ എന്നിവർ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക