മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വിട്ടു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്റെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
അനുപം ഖേർ ആണ് മൻമോഹൻ സിങ്ങായി വേഷമിടുന്നത്. അക്ഷയ് ഖന്ന, സുസനൈ ബെര്‍നെറ്റ് എന്നിവരാണ് മറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക