MANMOHAN SINGH

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും ഖാര്‍ഗെയ്‌ക്കും ക്ഷണം

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും ഖാര്‍ഗെയ്‌ക്കും ക്ഷണം

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ട് ക്ഷണിച്ച് അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ...

മൻമോഹൻ സിംഗ് ഇനി ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗം

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ദില്ലി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി അധികൃതര്‍

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ദില്ലി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. പ​നി​യെ തു​ട​ർ​ന്നു​ണ്ടാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണ​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ ...

‘മന്‍മോഹന്‍ജിക്ക് വേഗം സുഖമാകട്ടെ’; ആശ്വാസ വാക്കുകളുമായി മോദി

‘മന്‍മോഹന്‍ജിക്ക് വേഗം സുഖമാകട്ടെ’; ആശ്വാസ വാക്കുകളുമായി മോദി

ദില്ലി : കൊവിഡ് ബാധിതനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിയ്ക്കായി ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍മോഹന്‍ സിംഗ് പെട്ടെന്ന് തന്നെ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും ...

സംസ്ഥാനത്തെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും ചിന്തനവും ആവശ്യമാണെന്ന് മന്‍മോഹന്‍ സിംഗ്

സംസ്ഥാനത്തെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും ചിന്തനവും ആവശ്യമാണെന്ന് മന്‍മോഹന്‍ സിംഗ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും ചിന്തനവും ആവശ്യമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സാമൂഹിക നിലവാരം ഉയര്‍ന്നതാണെങ്കിലും സംസ്ഥാനം ഭാവിയില്‍ അതീവ ശ്രദ്ധകേന്ദ്രീകരിക്കേണ്ട ...

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

രാഹുൽ ഗാന്ധിയെ കുറിച്ച് പരാമർശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും ...

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അത്താഴ വിരുന്ന് ബഹിഷ്കരിക്കും. മുന്‍ പ്രധാനമന്ത്രി ...

രാജീവ് ഗാന്ധിയുടെ ഓർമ്മയിൽ രാജ്യം; ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും

രാജീവ് ഗാന്ധിയുടെ ഓർമ്മയിൽ രാജ്യം; ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷി ദിനമാണിന്ന്. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ ...

മൻമോഹൻ സിംഗിന്റെ ജീവിതം പ്രമേയമാക്കുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ ട്രെയ്ലര്‍ പുറത്ത്;  വീഡിയോ കാണാം

മൻമോഹൻ സിംഗിന്റെ ജീവിതം പ്രമേയമാക്കുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ ട്രെയ്ലര്‍ പുറത്ത്; വീഡിയോ കാണാം

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള മന്‍മോഹന്‍സിംഗിന്‍റെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അനുപം ...

മൻമോഹൻ സിങിനെ മിസ്സ്‌ ചെയ്യുന്നു; കെജ്‌രിവാൾ

മൻമോഹൻ സിങിനെ മിസ്സ്‌ ചെയ്യുന്നു; കെജ്‌രിവാൾ

മൻമോഹൻ സിങിനെപ്പോലെ വിദ്യാഭാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങൾ മിസ്സ്‌ ചെയ്യുന്നു എന്ന് അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി വിദ്യാഭാസം ഉള്ള ആളായിരിക്കണമെന്നും അതിന്റെ അനിവാര്യത ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും ...

ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ അതിക്രമങ്ങൾ വർധിക്കുന്നു; മൻ മോഹൻ സിംഗ്

ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ അതിക്രമങ്ങൾ വർധിക്കുന്നു; മൻ മോഹൻ സിംഗ്

ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ സെമിനാറിൽ പങ്കെടുത്തു സംസാരിക്കവെയാണ് മുൻ പ്രധാനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത് . ഇന്ത്യൻ ജനതയെ ...

Latest News