ശിവസേന നേതാവ് ബാല്‍താക്കറുടെ ജീവിത കഥ പറയുന്ന ചിത്രം “താക്കറെ”യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖിയാണ് പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നത്.
സഞ്ജയ് ഭാട്ടിന്റെ തിരക്കഥ അഭിജിത്ത് പാന്‍സെയാണ് സംവിധാനം.കങ്കണയുടെ ബയോപിക് മണികര്ണികയെപ്പോലെ തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ബയോപിക് ആണ് താക്കറെ.ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക