BIOPIC MOVIE

സിൽക്ക് സ്മിത വീണ്ടും സിനിമയിലെത്തുമ്പോൾ; നായികയായി ഓസ്ട്രേലിയൻ-ഇന്ത്യൻ നടി, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സിൽക്ക് സ്മിത വീണ്ടും സിനിമയിലെത്തുമ്പോൾ; നായികയായി ഓസ്ട്രേലിയൻ-ഇന്ത്യൻ നടി, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ സിനിമയിൽ ​ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സിൽക് സ്മിത. അകാലത്തിൽ മരണപ്പെട്ട സിൽകിന്റെ ജീവിതം സിനിമകളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ സിൽക്ക് സ്മിതയുടെ ...

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

ഇലോൺ മസ്‌കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്‌സന്റെ 'ഇലോൺ മസ്‌ക്' എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. 'ബ്ലാക്ക് സ്വാൻ', 'ദി റെസ്റ്റലർ', 'ദി വേയ്ൽ' എന്നീ ഹിറ്റ് ...

ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; നായകൻ ധനുഷ്

ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; നായകൻ ധനുഷ്

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തിൽ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിർന്ന മാധ്യമപ്രവർത്തകയായ ലത ശ്രീനിവാസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ...

ലാലുപ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു

ലാലുപ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു

പട്ന: ആർജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ സിനിമയാകുന്നു. പ്രകാശ് ഝാ നിർമിക്കുന്ന സിനിമയ്ക്കായി ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി ...

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘800’ ട്രെയ്‌ലർ പുറത്ത്

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘800’ ട്രെയ്‌ലർ പുറത്ത്

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന '800' എന്ന ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തിറങ്ങി. മുത്തയ്യ മുരളീധരനും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ സനത്ത് ജയസൂര്യയും പങ്കെടുത്ത ...

ജൂലൻ ഗോസ്വാമിയായി അനുഷ്ക ശർമ്മ, ‘ഛക്ദ എക്സ്‍പ്രസ്’ എത്തുന്നു

ജൂലൻ ഗോസ്വാമിയായി അനുഷ്ക ശർമ്മ, ‘ഛക്ദ എക്സ്‍പ്രസ്’ എത്തുന്നു

ജൂലൻ ഗോസ്വാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുമ്പോൾ ചിത്രത്തിൽ ജൂലനായി വേഷമിടുന്നത് നടി അനുഷ്ക ശർമയാണ്. ‘ഛക്ദ എക്സ്‍പ്രസ്’ ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമകൾക്ക് പന്ത്രണ്ട് വയസ്സ്; ഓർമദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഹേഷ് ബാബു

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമകൾക്ക് പന്ത്രണ്ട് വയസ്സ്; ഓർമദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഹേഷ് ബാബു

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ചിത്രമായ മേജര്‍ എന്ന ചിത്രത്തില്‍ നടന്‍ ആദിവി സേഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ...

‘ഞാന്‍ കാരണം നിങ്ങളുടെ ഭാവി തകരരുത്’, മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്നും വിജയ് സേതുപതി പിന്‍മാറിയത് ഇങ്ങനെ

‘ഞാന്‍ കാരണം നിങ്ങളുടെ ഭാവി തകരരുത്’, മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്നും വിജയ് സേതുപതി പിന്‍മാറിയത് ഇങ്ങനെ

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നവെങ്കിലും മുരളീധരന്‍ ...

ബാല്‍താക്കറെയുടെ ജീവിതകഥ ‘താക്കറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബാല്‍താക്കറെയുടെ ജീവിതകഥ ‘താക്കറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ശിവസേന നേതാവ് ബാല്‍താക്കറുടെ ജീവിത കഥ പറയുന്ന ചിത്രം "താക്കറെ"യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാസുദ്ദീന്‍ സിദ്ദിഖിയാണ് പ്രധാനകഥാപാത്രം അവതരിപ്പിക്കുന്നത്. https://youtu.be/Qqpl_sAcQF8?t=2 സഞ്ജയ് ഭാട്ടിന്റെ തിരക്കഥ അഭിജിത്ത് പാന്‍സെയാണ് ...

Latest News