സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശോഭാ സുരേന്ദ്രന് പകരം പാലക്കാട് നിന്നുള്ള എന്‍. ശിവരാജന് സത്യാഗ്രഹം തുടരും. ബി.ജെ.പി സംസ്ഥന വൈസ് പ്രസഡന്റാണ് ശിവരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക