SOBHA SURENDRAN

അമിത് ഷാ ഇന്ന് കേരളത്തിൽ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

അമിത് ഷാ ഇന്ന് കേരളത്തിൽ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

ആലപ്പുഴ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. ...

തനിക്കെതിരെ ബിനാമി ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകി കെസി വേണുഗോപാൽ

തനിക്കെതിരെ ബിനാമി ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകി കെസി വേണുഗോപാൽ

ആലപ്പുഴ മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ പോലീസിൽ പരാതി നൽകി. എഐസിസി ജനറൽ ...

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

എ കെ ജി സെന്ററിൽ പാലിക്കാത്ത പ്രോട്ടൊക്കോൾ സെൻട്രൽ സ്റ്റേഡിയത്തിൽ പാലിക്കും എന്ന് പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളത്? മിസ്റ്റര്‍ പിണറായി, മനുഷ്യ ജീവനേക്കാള്‍ വലുതല്ല പ്രകടനപരതയെന്ന് കൊവിഡില്‍ നിന്ന് പഠിക്കണമായിരുന്നു: ശോഭ സുരേന്ദ്രന്‍

സത്യപ്രതിജ്ഞാ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ എന്‍ട്രി പോയിന്റ് മുതല്‍ പ്രോട്ടോക്കോള്‍ ലംഘനത്തിന് എല്ലാവിധ സാധ്യതയുമുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എകെജി സെന്ററില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ...

വാക്‌സിന്‍ നയത്തില്‍ ഇന്ത്യയുടേത് ഡൈനാമിക് മാപ്പിംഗ് മാതൃക; കേന്ദ്രസര്‍ക്കാര്‍ കാഴ്‌ച്ചക്കാരായി കൈയുംകെട്ടി മാറി നില്‍ക്കും എന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് അബദ്ധമാണെന്ന് ശോഭ സുരേന്ദ്രന്‍

വാക്‌സിന്‍ നയത്തില്‍ ഇന്ത്യയുടേത് ഡൈനാമിക് മാപ്പിംഗ് മാതൃക; കേന്ദ്രസര്‍ക്കാര്‍ കാഴ്‌ച്ചക്കാരായി കൈയുംകെട്ടി മാറി നില്‍ക്കും എന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് അബദ്ധമാണെന്ന് ശോഭ സുരേന്ദ്രന്‍

വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈയ്യുംകെട്ടി മാറി നില്‍ക്കും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതൊരു അബദ്ധമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മെയ് ഒന്ന് മുതല്‍ പുറത്ത് വരുന്ന ...

ഇടതുപക്ഷത്തിന്റെ കൂടെയുള്ളത് അസുരന്മാര്‍ മാത്രമാണ്; എത്രവലിയ യുക്തിവാദിയാണെന്ന് പുറത്തേക്ക് പറഞ്ഞാലും അയ്യപ്പന്റെ ശാപം കിട്ടുമോ എന്നുപോലും മുഖ്യമന്ത്രി ഭയന്നു ; മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴയില്‍ പാല്‍പായസം നടത്താന്‍ വേണ്ടി ഭാര്യ ആ പ്രദേശത്തെ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് താനറിഞ്ഞതെന്നു ശോഭാ സുരേന്ദ്രന്‍ 

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരില്‍ സാഷ്ടാങ്കം നമസ്‌കരിക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞദിവസം കാണാനായതെന്ന് ബിജെപി നേതാവും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. എത്രവലിയ യുക്തിവാദിയാണെന്ന് ...

‘ഞാന്‍ വളരെ ആത്മവിശ്വാസത്തിലാണുളളത്, പക്ഷെ’; കഴക്കൂട്ടത്ത് മാനസികമായി വേദനിക്കുന്ന പീഡന അനുഭവങ്ങളുണ്ടായെന്ന് ശോഭാ സുരേന്ദ്രന്‍

‘ഞാന്‍ വളരെ ആത്മവിശ്വാസത്തിലാണുളളത്, പക്ഷെ’; കഴക്കൂട്ടത്ത് മാനസികമായി വേദനിക്കുന്ന പീഡന അനുഭവങ്ങളുണ്ടായെന്ന് ശോഭാ സുരേന്ദ്രന്‍

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഇടതുമുന്നണിയ്ക്കും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്റേയും ബിജെപി പ്രവര്‍ത്തകരുടേയും പ്രവര്‍ത്തന സമയം ...

സംസ്ഥാനത്ത് കൂടുതൽ താമര വിരിയും; ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയിൽ കെ. സുരേന്ദ്രൻ

സംസ്ഥാനത്ത് കൂടുതൽ താമര വിരിയും; ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയിൽ കെ. സുരേന്ദ്രൻ

സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പടെ ഉയർന്ന അഭിപ്രായ ഭിന്നതകൾക്കിടയിലും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി കെ. സുരേന്ദ്രൻ രം​ഗത്ത്. ശോഭാ സുരേന്ദ്രന് ഒപ്പം മണ്ഡലത്തിലൂടെ ...

കഴക്കൂട്ടത്ത് നിന്നും താന്‍ എംഎല്‍എയാവുകയും മണ്ഡലത്തില്‍ ഒരു കേന്ദ്രമന്ത്രിയുള്ളതിനാലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്; ശോഭാ സുരേന്ദ്രന്‍

കഴക്കൂട്ടത്ത് നിന്നും താന്‍ എംഎല്‍എയാവുകയും മണ്ഡലത്തില്‍ ഒരു കേന്ദ്രമന്ത്രിയുള്ളതിനാലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ്; ശോഭാ സുരേന്ദ്രന്‍

തനിക്ക് മണ്ഡലത്തില്‍ യുഡിഎഫിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന വാദവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം സജീവമല്ലെന്നും ഇടതുപക്ഷം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ ബിജെപിയെ സഹായിക്കുമെന്നും ...

കടകംപള്ളിയെ പൂതന എന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; കഴക്കൂട്ടത്ത് വേദി പങ്കിട്ട് വി മുരളീധരനും

കടകംപള്ളിയെ പൂതന എന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; കഴക്കൂട്ടത്ത് വേദി പങ്കിട്ട് വി മുരളീധരനും

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിലെ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭാ സുരേന്ദ്രന്‍ ...

അധികാരത്തിലെത്താൻ ബിജെപിക്ക് 71 സീറ്റ് ആവശ്യമില്ല; ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ്

ശബരിമല പ്രചാരണ വിഷയമാക്കിയത് കടകംപള്ളി സുരേന്ദ്രനെന്ന് ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രന്‍. കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണെന്നും ശബരിമല പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായത് ...

മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ യച്ചൂരിക്ക് മറുപടി നല്‍കണം: വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ യച്ചൂരിക്ക് മറുപടി നല്‍കണം: വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ സീതാറാം യച്ചൂരിക്ക് മറുപടി പറയണമെന്ന് ശോഭാസുരേന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കഴക്കൂട്ടം മണ്ഡലത്തില്‍ എത്തിയതായിരുന്നു അവര്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ...

അസുരനിഗ്രഹത്തിനായി മാളികപ്പുറമിറങ്ങി; ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥ്വിത്വത്തില്‍ സുരേഷ് ഗോപി

അസുരനിഗ്രഹത്തിനായി മാളികപ്പുറമിറങ്ങി; ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥ്വിത്വത്തില്‍ സുരേഷ് ഗോപി

കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നായിരുന്നു ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് ...

മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുൾപ്പെടുത്താൻ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല; വി. മുരളീധരൻ

എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: തന്റെ എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ നിയമസഭയിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കൂടാതെ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. മൂന്ന് ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ മത്സരിക്കും. ഇക്കാര്യം അറിയിച്ചത് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്. ശോഭ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വം ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. കഴക്കൂട്ടത്ത് മല്‍സരിക്കാന്‍ തയാറാണെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി. ഇന്ന് ഡല്‍ഹിയില്‍ ...

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍. കെ മുരളീധരന്‍റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണെന്നും നേമത്ത് മത്സരിക്കാനെത്തുന്നത് സിപിഎമ്മിനെ സഹായിക്കാനാണെന്നും തർക്കവും പ്രതിഷേധവുമുള്ള സീറ്റുകളിൽ ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

ശോഭാ സുരേന്ദ്രന്‍ വീണ്ടും കഴക്കൂട്ടത്ത്; ദേശീയനേതൃത്വം വിളിപ്പിച്ചു

തിരുവനന്തപുരം: ബി.ജെ.പി ഒഴിച്ചിട്ട കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും. ഇവിടേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി കേന്ദ്രനേതൃത്വം ശോഭയുമായി വീണ്ടും ചര്‍ച്ച നടത്തുന്നു. ശോഭയ്ക്ക് ഒരു കാരണവശാലും സീറ്റ് ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

കഴക്കൂട്ടമല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍; കഴക്കൂട്ടം നല്‍കാനില്ലെന്ന് സംസ്ഥാന നേതൃത്വം

കഴക്കൂട്ടമല്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ . എന്നാൽ കഴക്കൂട്ടം നല്‍കാനില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞു.  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് വ്യക്തമാക്കുന്നു. ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

‘രാഹുലിന്റെ ട്രാക്ടര്‍ റാലി കോമാളിത്തരം’; ചെന്നിത്തലയെങ്കിലും ഉണര്‍ത്തിക്കണം; പട്ടയം കിട്ടാത്തത് മുതല്‍ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവര്‍ഷം നിരവധി മനുഷ്യര്‍ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ടിയാനെ ബോധിപ്പിക്കണം; ശോഭാ സുരേന്ദ്രന്റെ പരിഹാസം

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി നടത്തിയത് പ്രച്ഛന്നവേഷ മത്സരത്തില്‍ ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ലെന്നും മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് നരേന്ദ്രമോദിയുടെ നിർദേശം

ബിജെപി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രിയുടെ നിർദേശം. പ്രതിഷേധം അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ  പരാതികൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് ...

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ ഉള്ളത്. ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

‘ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വഷിച്ചാൽ മതി’; യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പുമായി ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

ഭിന്നതകള്‍ക്കിടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്; തന്നോട് ഫോണിലൂടെ പോലും ഒരു വാക്ക് ചോദിക്കാതെയാണ് നേതൃത്വം തരംതാഴ്‌ത്തിയതെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിഹാര്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടി ദേശീയതലത്തില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ കേരളത്തില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷം. അതിനിടെ ഇന്ന് സംസ്ഥാന ഭാരവാഹിയോഗം കൊച്ചിയില്‍ ചേരും. ...

ഒത്തുതീർപ്പിലേക്ക് ബിജെപി;  സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താൻ നീക്കം

ഒത്തുതീർപ്പിലേക്ക് ബിജെപി; സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താൻ നീക്കം

സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്.. ശോഭാ സുരേന്ദ്രനടക്കം മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി ബിജെപി. പുറത്തു വരുന്ന വിവരമനുസരിച്ച് ശോഭാ സുരേന്ദ്രനെ സംസ്ഥാന ...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നു; ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നു; ശോഭ സുരേന്ദ്രൻ

പിണറായി വിജയനും രമേശ് ചെന്നിത്തലയും രണ്ടു വശത്തും നിന്ന് മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളില്‍ ...

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

ശോഭാ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത് നീക്കി

സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്‌ചിതകാല സത്യാഗ്രഹം നടത്തി വന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനെ പൊലീസ് ...

നിരാഹാര വേദിയിലെത്തി ശോഭാ സുരേന്ദ്രനെ സന്ദർശിച്ച ലീഗ് നേതാവിന് സസ്‌പെൻഷൻ

നിരാഹാര വേദിയിലെത്തി ശോഭാ സുരേന്ദ്രനെ സന്ദർശിച്ച ലീഗ് നേതാവിന് സസ്‌പെൻഷൻ

ശബരിമലയിലെ നിരോധനാജ്ഞ നിർത്തണമെന്നത് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് സെക്രെട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടരുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സന്ദർശിച്ച ലീഗ് നേതാവിന് സസ്‌പെൻഷൻ. മംഗല്‍പാടി ...

ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

യുവതികള്‍ ഇനിയും ഓടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ഇനിയും യുവതികള്‍ എത്തിയാല്‍ ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ശബരിമലയിലേക്ക് ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു ...

Page 1 of 2 1 2

Latest News