മോഹൻലാലിനെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ള ഒരു വർഷമാണ് കടന്നു പോയത്.
ഒടിയനായി തടികുറച്ച് താടിയും മീശയുമില്ലാതെയെത്തിയ മോഹന്‍ലാല്‍ പിന്നീട് നീരാളിയിലും ഡ്രാമയിലും വ്യത്യസ്ത ലുക്കുകളിലായിരുന്നു.
ഒരല്‍പ്പം നരച്ച താടിയിലാണ് ലൂസിഫറില്‍ താരം എത്തുന്നത്. ഇപ്പോള്‍ കട്ടിത്താടിയില് കുറച്ചുകൂടി യുവത്വമുള്ള മോഹന്‍ലാലിനെയാണ് പൊതുവേദികളില്‍ കാണുന്നത്. വനിതാ മാഗസിന്റെ പുതുവര്‍ഷ പതിപ്പിനായി മോഹന്‍ലാല്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക