കേരള സര്‍വകലാശാല നാളെ (04/1/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിൽ ഇന്ന് പരീക്ഷകൾ എല്ലാം മാറ്റിവെച്ചിരുന്നു. കർമ്മ സമിതി നടത്തിയ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക നാശമാണ് സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക